Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോളണ്ട് ഡിഫന്‍ഡര്‍ ഡി വ്രിജ് ഇന്റര്‍മിലാനില്‍

റോം: ഹോളണ്ട് പ്രതിരോധതാരം സ്റ്റിഫന്‍ ഡി വ്രിജ് ഇറ്റാലിയന്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് ചേക്കേറി. അഞ്ചു വര്‍ഷത്തേക്കാണ് ഇന്ററുമായി 26 കാരനായ താരം കരാര്‍ ഒപ്പുവച്ചത്. മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയില്‍ നിന്നാണ് ഡി വ്രിജിന്റെ വരവ്.

de-vrij

2014ല്‍ ഡച്ച് ക്ലബ്ബായ ഫെയനോര്‍ഡില്‍ നിന്നാണ് താരം ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറിയത്. ലാസിയോക്കു വേണ്ടി 118 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ഡി വ്രിജ് 10 ഗോളുകളും നേടിയിരുന്നു. ജൂണില്‍ ലാസിയോയുമായി കരാര്‍ അവസാനിക്കാനിരിക്കെയാണ് ഇന്ററിലേക്ക് താരം തട്ടകം മാറ്റിയത്.

Story first published: Tuesday, May 29, 2018, 8:48 [IST]
Other articles published on May 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+