അര്‍ജന്റീനയോട് ഇന്ത്യ പൊരുതി തോറ്റു
റിയോഡിജനീറോ: ലോകജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ലോകഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീന 3-1ന് ഇന്ത്യയെ കീഴടക്കി.
ഒന്നാം സെറ്റ് 25-21 ജയിച്ച അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് രണ്ടാം സെറ്റ് ഇന്ത്യ 25-23നു സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ കരുത്തരായ അര്‍ജന്റീന 25-16 എന്ന സ്‌കോറില്‍ തിരിച്ചുവന്നു. നാലാം സെറ്റ് 25-19ന് നീലകുപ്പായക്കാര്‍ കൈവശപ്പെടുത്തി.
ശനിയാഴ്ച സെര്‍ബിയക്കെതിരേയുള്ള മല്‍സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താനാവും. ഇതേ ദിവസം തന്നെ കരുത്തരായ ബ്രസീലുമായി അര്‍ജന്റീന കൊമ്പുകോര്‍ക്കും. ഞായറാഴ്ചയാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടം.
Story first published: Wednesday, May 9, 2012, 16:41 [IST]
Other articles published on May 9, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications