Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണ നല്ല കോച്ചല്ലെന്ന് പെലെ

Maradona and Pele
ബെര്‍ലിന്‍: ഫുട്‌ബോള്‍ഇതിഹാസങ്ങളായ മറഡോണയും പെലെയും തമ്മിലുള്ള വാക്‌പോര് തുടരുന്നു.

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും ഫൈനല്‍ ലക്ഷ്യമാക്കി മുന്നോട്ട കുതിയ്ക്കുമ്പോള്‍ അടിയും തടയുമായി മുന്നോട്ടുപോവുകയാണ് പെലെയും മറഡോണയും. അര്‍ജന്റീനയെ ക്വാട്ടറിലെത്തിച്ച മറഡോണ മികച്ച കോച്ചല്ലെന്ന വാദവുമായാണ് പെലെ രംഗത്തെത്തിയിരിക്കുന്നത്.

വിചിത്രമായ ജീവിത രീതിയുള്ള മറഡോണക്ക് മികച്ച പരിശീലകനാവാന്‍ കഴിയില്ല. സങ്കീര്‍ണത നിറഞ്ഞ അയാളുടെ സ്വകാര്യ ജീവിതവും കൊക്കെയ്ന്‍ ഉപയോഗവുമെല്ലാം മറഡോണയെ നല്ല പരിശീലനകാവുന്നതില്‍ നിന്ന് തടയുന്ന കാര്യങ്ങളാണെന്ന് ജര്‍മ്മന്‍ മാസികയ്ക്ക്്് അനുവദിച്ച അഭിമുഖത്തില്‍ പെലെ പറഞ്ഞു.

ക്വാട്ടറില്‍ അര്‍ജന്റീനയ്ക്ക് ജര്‍മ്മനിയുടെ യുവനിരയില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും പെല പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+