തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സാല്‍ഗോക്കര്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ജാപ്പാനീസ് മിഡ്ഫീല്‍ഡര്‍ സ്യൂകയെ പിടിച്ചുകെട്ടാനാണ് ചര്‍ച്ചില്‍ പ്രതിരോധം ഏറെ വിയര്‍ത്തത്.
പതിനാറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 36 പോയിന്റുമായി ഡെംപോ ഗോവയാണ് ഏറ്റവും മുന്നില്‍. ഈസ്റ്റ് ബംഗ്ലാളിന് ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 33ഉംഉം സാല്‍ഗോക്കറിന് 28ഉം പോയിന്റുണ്ട്. ചല്ച്ചില് ബ്രദേഴ്സ് 15 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.