മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ തുടക്കം

ന്യൂകാസിലിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സീസണിനു തുടക്കം കുറിച്ചത്.
33-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ പോസ്റ്റിലേയ്ക്കു പന്തെത്തിച്ച ദിമിതര്‍ ബെര്‍ബതോവാണ് മാഞ്ചസ്റ്ററിന്റെ ഗോള്‍ മഴയ്ക്കു തുടക്കം കുറിച്ചത്.
ആദ്യ പകുതിയ്ക്കു മുമ്പു തന്നെ മാഞ്ചസ്റ്റര്‍ കളിയില്‍ ആധിപത്യം നേടി. 41-ാം മിനിറ്റില്‍ ഡാരന്‍ ഫ്‌ളെച്ചറും 85-ാം മിനിറ്റില്‍ റിയാന്‍ ഗിഗ്‌സും ന്യൂകാസിലിന്റെ പന്തുകള്‍ വലയില്‍ കുരുക്കി. ഇതോടെ ന്യൂകാസിലിന്റെ തോല്‍വിയും മാഞ്ചസ്റ്ററിന്റെ വിജയവും പൂര്‍ണമാവുകയും ചെയ്തു.
Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications