വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റ് രാജിവച്ചു

Brazil President
ബ്രസീലിയ: ബ്രസീലിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സോക്കര്‍(സിബിഎഫ്) അധ്യക്ഷന്‍ റിക്കാര്‍ഡോ ടെക്‌സേര രാജിവെച്ചു. അനാരോഗ്യം മൂലമാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും അഴിമതി ആരോപണങ്ങളാണ് സ്ഥാനമൊഴിയുന്നതിനു പ്രധാനകാരണമെന്ന് സിന്‍ഹ്വ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗഹൃദമത്സരം സംഘടിപ്പിച്ച് 40 കോടി ഡോളറോളം നഷ്ടംവരുത്തിയതാണ് പ്രധാന അഴിമതി. 2008ലെ ബ്രസീല്‍-പോര്‍ച്ചുഗല്‍ മത്സരം സംഘടിപ്പിക്കുന്നതിനുവേണ്ടി ചെലവാക്കിയ തുകയില്‍ പകുതിയും പ്രസിഡന്റിന്റെ മകളുടെ ബാങ്ക് എക്കൗണ്ടിലാണെത്തിയത്.

ദേശീയ ടീമിന്റെ വിദേശസന്ദര്‍ശനങ്ങള്‍ പ്രസിഡന്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായും പരാതിയുണ്ട്. പരിശോധന കൂടാതെ ടീമിന് രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്ന നിയമം ദുരുപയോഗം ചെയ്താരുന്നു ഇത്.

Story first published: Tuesday, March 13, 2012, 12:13 [IST]
Other articles published on Mar 13, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X