ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റ് രാജിവച്ചു

സൗഹൃദമത്സരം സംഘടിപ്പിച്ച് 40 കോടി ഡോളറോളം നഷ്ടംവരുത്തിയതാണ് പ്രധാന അഴിമതി. 2008ലെ ബ്രസീല്‍-പോര്‍ച്ചുഗല്‍ മത്സരം സംഘടിപ്പിക്കുന്നതിനുവേണ്ടി ചെലവാക്കിയ തുകയില്‍ പകുതിയും പ്രസിഡന്റിന്റെ മകളുടെ ബാങ്ക് എക്കൗണ്ടിലാണെത്തിയത്.
ദേശീയ ടീമിന്റെ വിദേശസന്ദര്‍ശനങ്ങള്‍ പ്രസിഡന്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായും പരാതിയുണ്ട്. പരിശോധന കൂടാതെ ടീമിന് രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്ന നിയമം ദുരുപയോഗം ചെയ്താരുന്നു ഇത്.
Story first published: Tuesday, March 13, 2012, 12:13 [IST]
Other articles published on Mar 13, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications