For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോഡ്

By Leena Thomas
Lionel Messi
കാല്‍ പന്തിലെ കാല്‍പനിക സൗന്ദര്യം എന്ന് വിശേഷിപ്പിക്കുന്ന ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോഡ്. ഫുട് ബോള്‍ ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെ ക്യാമ്പ് ന്യൂ സാക്ഷ്യം വഹിച്ചത്.

ഡിപ്പോര്‍ട്ടീവോ ലാ കൊൂണയെ തോല്പിച്ചാണ് കോണ്‍സിക്യൂട്ടീവ് ലീഗില്‍ മെസ്സി റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരെ സേ്കാര്‍ നേടിയതോടെ തുടരെയുള്ള 17 മത്സരങ്ങളില്‍ 27 ഗോളുകള്‍ മെസ്സി നേടി. ലീഗില്‍ സീസണിലെ 40ാം ഗോളാണ് മെസ്സി കുറിച്ചത്. ഇതോടെ കോണ്‍സിക്യൂട്ടീവ് ലീഗില്‍ ജയത്തോടെ, 14 പോയന്റിന്റെ ലീഡ് നിലനിര്‍ത്താനും ബാഴ്‌സലോണയ്ക്കായി. രണ്ടാംപകുതിയില്‍ ഡേവിഡ് വിയയ്ക്ക് പകരമാണ് മെസ്സി കളിക്കാനിറങ്ങിയത്.

ഇതോടെ പോളണ്ടിലെ തിയഡോര്‍ പെവ്റ്ററെക്ക് സ്ഥാപിച്ച റെക്കോഡാണ് മെസ്സി മറികടന്നത്. 1937-38കാലഘട്ടത്തില്‍ 6 മത്സര്ങളില്‍ 22 ഗോളുകളാണ് പെവ്റ്ററെക് നേടിയത്. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ എ.സി.മിലാനെ മെസ്സി നേരിടും. ആദ്യ മത്സരത്തില്‍ മിലാനോട് 20ന് തോറ്റ ബാഴ്‌സയ്ക്ക് ചൊവ്വാഴ്ചത്തെ മത്സരം 30നെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ ചാമ്പ്യന്‍സ് ലീഗില്‍ നിലനില്‍ക്കാനാവൂ.

27 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്‌സയ്ക്ക് 71 പോയന്റണുള്ളത്. 57 പോയന്‍േറാടെ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും 55 പോയന്‍േറാടെ റയല്‍ മാഡ്രിഡ് മൂന്നാമതുമുണ്ട്.

Story first published: Monday, March 11, 2013, 16:50 [IST]
Other articles published on Mar 11, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+