Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്ബോള്‍: അണ്ണാമലൈ, എംഎസ്, ഓസ്മാനിയ ക്വാര്‍ട്ടറില്‍

കോഴിക്കോട്: അണ്ണാമലൈ, എംഎസ്, ഓസ്മാനിയ സര്‍വകലാശാലകള്‍ ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

കണ്ണൂര്‍ സര്‍വകലാശാലയെ 2-1ന് പരാജയപ്പെടുത്തിയാണ് അണ്ണാമലൈ സര്‍വകലാശാല ക്വാര്‍ട്ടറില്‍ കടന്നത്. ഓസ്മാനിയ ബാംഗ്ലൂര്‍ സര്‍വകലാശാലയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ത്ത് തകര്‍ത്തപ്പോള്‍ എംഎസ് ഭാരതീയാര്‍ സര്‍വകലാശാലയെ 3-0ന് കെട്ടുകെട്ടിച്ചു.

കാലിക്കറ്റ് സര്‍വകലാശാല നേരത്തെത്തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

Story first published: Monday, October 23, 2000, 23:53 [IST]
Other articles published on Oct 23, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+