വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ക്ലബ്ബിനെ വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി; നോട്ടം ഈ ഐഎസ്എല്‍ ക്ലബ്ബില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ സിറ്റിക്ക് മറ്റ് പല രാജ്യങ്ങളിലും സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബുകളുണ്ട്. സമ്പത്തിലും നേട്ടങ്ങളിലും പ്രതാപികളെന്ന് വിശേഷിപ്പിക്കാവുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയില്‍ നിന്ന് ഒരു ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നതായണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ദി മിറര്‍,ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ സിറ്റി മാനേജ്‌മെന്റ് തീവ്ര ശ്രമത്തിലാണെന്നും ഉടന്‍ തന്നെ ഇത് സാധ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. നിലവിലെ സൂചനപ്രകാരം മുംബൈ സിറ്റിയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങുമെന്ന കാര്യം സിറ്റി വൃത്തങ്ങള്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഉടന്‍തന്നെ ഇത് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

manchester city

ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ് പുതിയ ബാറ്റിങ് പരിശീലകന്‍ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ് പുതിയ ബാറ്റിങ് പരിശീലകന്‍

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയില്‍ നിന്നൊരു ഫുട്‌ബോള്‍ ക്ലബ്ബിനെ വാങ്ങിയാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പരിശീലവും മികച്ച കോച്ചിങും സിറ്റി ഇന്ത്യയിലെത്തിയാല്‍ ലഭിക്കും.1880ല്‍ ആരംഭിച്ച ക്ലബ്ബിന് 1894ലാണ് മാഞ്ചസ്റ്റര്‍ സിറ്റി എന്ന പേരുനല്‍കിയത്. ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി,മെല്‍ബണ്‍ സിറ്റി,ക്ലബ്ബ് അത്‌ലറ്റികോ തുടങ്ങിയിവയിലും സിറ്റി ഗ്രൂപ്പിന് ഉടമസ്ഥാവകാശമുണ്ട്.

Story first published: Saturday, September 7, 2019, 7:08 [IST]
Other articles published on Sep 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X