For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിലേക്ക് പുതിയ മിഡ്ഫീല്‍ഡര്‍; തട്ടകത്തിലെത്താനൊരുങ്ങുന്നത് ബ്രസീലിയന്‍ താരം

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ അടുത്ത സീസണില്‍ ടീമിനെ കൂടുതല്‍ ശക്തരാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ആദ്യപടിയായി ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോയെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് ലിവര്‍പൂള്‍. ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയില്‍ നിന്നാണ് ഫാബിഞ്ഞോ ലിവര്‍പൂളിലെത്തുന്നത്.

liverpool

ജൂലൈ ഒന്നിന് 24 കാരനായ താരം ലിവര്‍പൂളിലെത്തും. ഏതാണ്ട് 39 മില്ല്യണ്‍ യൂറോയ്ക്കാണ് ഫാബിഞ്ഞോയെ റെഡ്‌സ് സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. മൊണാക്കോയ്ക്കു വേണ്ടി 105 മല്‍സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

Story first published: Tuesday, May 29, 2018, 8:35 [IST]
Other articles published on May 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+