Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസി മടിയനെന്ന് മുത്തച്ഛന്‍

ബ്യൂണസ് അയേഴ്‌സ്: മലയാളികള്‍ക്ക് പ്രിയപ്പെട്ടവനും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസി മടിയനെന്ന് മുത്തച്ഛന്‍ അന്റോണിയോ കുസ്റ്റീനിക്ക.

കോപ്പയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മുത്തച്ഛന്‍ ഇതിഹാസതാരത്തെ കുറിച്ച് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.ഒരു പ്രാദേശിക റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ പ്രകടനത്തിലെ നിരാശ മുത്തച്ഛന്‍ പ്രകടിപ്പിച്ചത്.

messi.jpg

ലയണല്‍ മെസ്സി സൈഡ് വിംഗില്‍ കളിക്കുന്നവര്‍ക്ക് കുറച്ചു കൂടി സഹായം ചെയ്തിരുങ്കില്‍ കോപ്പയിലെ കിരീടത്തിനായുളള 21 വര്‍ഷത്തെ കാത്തിരിപ്പിന് അര്‍ജന്റീനയ്ക്ക് അവസാനിപ്പിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന മത്സരങ്ങളിലെല്ലാം വിജയിച്ചെങ്കിലും കഴിഞ്ഞ 3 മത്സരങ്ങളിലെ മെസിയുടെ പ്രകടനം മോശമായിരുന്നു. ഇത് മെസി മടിയനായി മാറിയതിന്റെ തെളിവാണെന്നും മുത്തച്ഛന്‍ പറഞ്ഞു

Story first published: Saturday, July 11, 2015, 10:06 [IST]
Other articles published on Jul 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+