വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡ് ലെസ്റ്ററില്‍; കൂടുമാറ്റത്തിന് കാരണം ഇതാണ്

ലണ്ടന്‍: ലിവര്‍പൂളിന്റെ വെയ്ല്‍സ് ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡ് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഒപ്പുവച്ചു. 12.5 മില്യണ്‍ യൂറോയ്ക്കാണ് താരം ലെസ്റ്ററിലേക്ക് ചേക്കേറിയത്.

റോമയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് അലിസന്‍ ലിവര്‍പൂളിലെത്തിയതിനു പിന്നാലെയാണ് വാര്‍ഡിന്റെ കൂടുമാറ്റം. അലിസന്റെ വരവോട് കൂടി ലിവര്‍പൂളില്‍ ഇനി നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയാണ് 25 കാരനായ വാര്‍ഡ് ലെസ്റ്ററിലേക്ക് തട്ടകം മാറ്റിയത്.

danny

2012ല്‍ ലിവര്‍പൂളിലെത്തിയ വാര്‍ഡിന്റെ ആകെ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. 2015 മുതല്‍ 2017 വരെ പല വ്യത്യസ്ഥ ക്ലബ്ബുകളിലും വായ്പയില്‍ കളത്തിലിറങ്ങുകയായിരുന്നു താരം.
Story first published: Saturday, July 21, 2018, 15:59 [IST]
Other articles published on Jul 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X