വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരള പ്രീമിയര്‍ ലീഗ്: സെമി ഫൈനല്‍ പോരാട്ടം ജൂണ്‍ ഒന്നിന്

തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ജൂണ്‍ ഒന്നിന് അരങ്ങേറും. സെമി ഫൈനലില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എഫ്‌സി തൃശ്ശൂര്‍ ക്വാര്‍ട്‌സ് എഫ്‌സിയെയും സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) ഗോകുലം എഫ്‌സിയെയും എതിരിടും.

football

തൃശ്ശൂര്‍-ക്വാര്‍ട്‌സ് പോര് തൃശ്ശൂരിലും സാറ്റ്-ഗോകുലം പോരാട്ടം എറണാകുളത്തും നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് സെമി ഫൈനല്‍ മല്‍സരങ്ങളുടെ കിക്കോഫ്. ജൂണ്‍ മൂന്ന് ഞായറാഴ്ച തൃശ്ശൂരില്‍ വച്ചാണ് കേരള പ്രീമിയര്‍ ലീഗിലെ പുതിയ ചാംപ്യന്‍മാരെ കണ്ടെത്തുന്ന കലാശപ്പോരാട്ടം അരങ്ങേറുന്നത്.

ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ടൂര്‍ണമെന്റില്‍ തൃശ്ശൂരിന്റെ സെമി പ്രവേശനം. എന്നാല്‍, ശക്തരായ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തൃശ്ശൂരിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം സീസണിലും സാറ്റ് സെമി ടിക്കറ്റ് നേടിയത്. ഗ്രൂപ്പ് ബിയില്‍ ഗോകുലം ഒന്നാം സ്ഥാനക്കാരായപ്പോള്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്‌സ് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Story first published: Wednesday, May 30, 2018, 16:54 [IST]
Other articles published on May 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X