ഗുവാഹട്ടി: ഐ ലീഗ് ഫുട്ബോളില്‍ zwj; കേരളം ടീം ഗോകുലം എഫ് സിക്ക് വീണ്ടും തോല് zwj;വി. നിരാശാജനകമായ പ്രകടനം നടത്തുന്ന ഗോകുലം ഇത്തവണ ഐസ്വാള്‍ zwj; എഫ്.സി.യോടാണ് തോറ്റത്. അവസാന മിനിറ്റുകളില്‍ zwj; രണ്ടുഗോളടിച്ചിട്ടും ഗോകുലത്തിന് 2-3 എന്ന സ് കോറില്‍ zwj; തോല് zwj;വി ഏറ്റുവാങ്ങേണ്ടിവന്നു. ലീഗില്‍ zwj; മോശം ഫോമില്‍ zwj; തുടങ്ങിയ ഐസ്വാളിന്റെ രണ്ടാം ജയമാണിത്.പന്ത് ചുരണ്ടല്‍ zwj;, ഡിവില്ലിയേഴ് സിന്റെ വിരമിക്കല്‍ zwj;, ഇന്ത്യയുടെ കുതിപ്പ്; സംഭവബഹുലമായി 2018ലെ ക്രിക്കറ്റ് കഴിഞ്ഞ എവെ മത്സരത്തില്‍ zwj; ഇന്ത്യന്‍ zwj; ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ഗോകുലത്തിന്റെ നാലാം തോല് zwj;വിയാണിത്. ഒന്നാം പകുതിയില്‍ zwj; ഇരു ടീമുകളും ഗോളൊന്നുമടിച്ചിരുന്നില്ല. അമ്പത്തിയൊന്നാം മിനിറ്റില്‍ zwj; അന് zwj;സുമന് zwj; ക്രോമയിലൂടെ ഐസ്വാള്‍ zwj; ലീഡ് നേടി. പിന്നീട് അറുപത്തിമൂന്നാം മിനിറ്റില്‍ zwj; ലാല്‍ zwj;ഖാവ്പ്യുമാവിയ, എഴുപതാം മിനിറ്റില്‍ zwj; റോചാര് zwj;സെല എന്നിവരിലൂടെ ഐസ്വാള്‍ zwj; ജയമുറപ്പിച്ചു.മത്സരം ഇഞ്ചുറി ടൈമില്‍ zwj; കടന്നശേഷമാണ് ഗോകുലം ഉണര് zwj;ന്നത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലും, നാലാം മിനിറ്റിലും ജോയല്‍ zwj; സണ്ടെ ഗോകുലത്തിനായി ഗോള്‍ zwj; നേടിയെങ്കിലും സമനില നേടാന്‍ zwj; അവസരമുണ്ടായില്ല. പത്ത് കളികളില്‍ zwj; നിന്ന് പത്ത് പോയിന്റുള്ള ഗോകുലം എട്ടമതാണ്. ജയത്തോടെ പത്ത് കളികളില്‍ zwj; നിന്ന് ഐസ്വാള്‍ zwj; ഒന് zwj;പത് പോയിന്റുമായി ഒന് zwj;പതാമതാണ്.