വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മര്‍ മികവില്‍ ഹാട്രിക്ക് തോല്‍വിക്ക് ബ്രേക്കിട്ട് പിഎസ്ജി; ജയം 10 പേരുമായി

പാരിസ്/റോം: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം ഫ്രഞ്ച് ലീഗ് അതികായന്‍മാരായ പിഎസ്ജി വിജയവഴിയില്‍. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ മികവാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ പിഎസ്ജി 2-1ന് അന്‍ഗേര്‍സിനെ പരാജയപ്പെടുത്തുകയായിരുന്നു. മല്‍സരത്തില്‍ ഒരു ഗോള്‍ നേടുന്നതോടൊപ്പം എയ്ഞ്ചല്‍ ഡിമരിയയിലൂടെ മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് നെയ്മര്‍ പിഎസ്ജിയുടെ വിജയശില്‍പ്പിയായത്.

psg

85ാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് പിഎസ്ജി മല്‍സരം പൂര്‍ത്തിയാക്കിയത്. സീസണിലെ ലീഗ് കിരീടം നേരത്തെ ഉറപ്പാക്കിയ പിഎസ്ജി 36 മല്‍സരങ്ങളില്‍ നിന്ന് 88 പോയിന്റുമായി രണ്ടാം സ്ഥാനക്കാരെക്കാള്‍ ഏറെ മുന്നിലാണ്.

വോട്ട് രേഖപ്പെടുത്തി വിരാട് കോലി; എല്ലാവരും പങ്കാളിയാവണമെന്നും സൂപ്പര്‍താരം വോട്ട് രേഖപ്പെടുത്തി വിരാട് കോലി; എല്ലാവരും പങ്കാളിയാവണമെന്നും സൂപ്പര്‍താരം

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ 1-0ന് ഫിയൊറെന്റീനയെ പരാജയപ്പെടുത്തി. 36ാം റൗണ്ട് മല്‍സരത്തില്‍ ഹാക്കന്‍ കാല്‍ഹാന്‍ഗ്ലുവാണ് മിലാന്റെ വിജയഗോള്‍ നേടിയത്. 62 പോയിന്റുമായി ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മിലാന്‍. മൂന്നാം സ്ഥാനത്തുള്ള അറ്റ്‌ലാന്റെയ്ക്ക് 65 ഉം നാലാമതുള്ള ഇന്റര്‍ മിലാന് 63 ഉം പോയിന്റാണുള്ളത്.

Story first published: Sunday, May 12, 2019, 15:24 [IST]
Other articles published on May 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X