വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  ടുണീഷ്യ
ടുണീഷ്യ

ടുണീഷ്യയുടെ ആറാമത്തെ ഫിഫ ലോകകപ്പാണ് ഖത്തറിലേത്. 12 ദശലക്ഷം വരുന്ന ടുണീഷ്യന്‍ ജനതയുടെ മോഹങ്ങള്‍ പൂവണിയിക്കാന്‍ അടിമുടി പൊളിച്ചെഴുതിയ ടീമിന് കഴിയുമോ? കണ്ടറിയാം. 2018 ലോകകപ്പില്‍ കളിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമുമായാണ് ടുണീഷ്യ ഖത്തറിലെത്തുന്നത്. ലോകചാംപ്യന്‍മാരായ ഫ്രാന്‍സ്, താരനിബിഢമായ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പില്‍ ടുണീഷ്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

FIFA World Cup 2022 Tunisia Team News

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X