വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  സെനഗല്‍
സെനഗല്‍

2002 -ലെ മാജിക്ക് ആവര്‍ത്തിക്കാന്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗലിന് സാധിക്കുമോ? മുഖ്യ പരിശീലകന്‍ അലിയു സിസെയുടെ തന്ത്രങ്ങളില്‍ ആരാധകര്‍ക്ക് പ്രത്യാശയുണ്ട്. 2018 -ലെ റഷ്യ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ക്ഷീണവും ഇക്കുറി ടീമിന് തീര്‍ക്കാനുണ്ട്. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി നടത്തിയ 2002 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുമെത്താന്‍ സെനഗലിന് സാധിച്ചിരുന്നു.

FIFA World Cup 2022 Senegal Team News

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X