വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  സൗദി അറേബ്യ
സൗദി അറേബ്യ

സ്റ്റൈലിഷായാണ് സൗദി അറേബ്യ 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. 1998 -ല്‍ ആദ്യ ലോകകപ്പ് കളിച്ചതുതൊട്ട് ഇതുവരെ സൗദി ടീമിന് ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിട്ടില്ല. ഇത്തവണ അര്‍ജന്റീന, പോളണ്ട്, മെക്‌സിക്കോ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പിലാണ് സൗദി മാറ്റുരയ്ക്കുന്നത്. 2018 -ലെ റഷ്യ ലോകകപ്പില്‍ മൊറോക്കോയെ നയിച്ച ഹെര്‍വി റെനാര്‍ഡാണ് സൗദിയുടെ മുഖ്യപരിശീലകന്‍.

FIFA World Cup 2022 Saudi Arabia Team News

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X