വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  മെക്‌സിക്കോ
മെക്‌സിക്കോ

റൗണ്ട് 16 -ല്‍ പരാജയപ്പെടുന്ന പതിവാണ് മെക്‌സിക്കോയ്ക്ക്. ഇത്തവണ ഹിര്‍വിങ് ലോസാനോയും സംഘവും ചരിത്രം തിരുത്താന്‍ ലക്ഷ്യമിടുന്നുണ്ട്. തുടരെ മെക്‌സിക്കോ പങ്കെടുക്കുന്ന എട്ടാമത്തെ ഫിഫ ലോകകപ്പാണ് ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെയും ലയണല്‍ മെസിയുടെയും സംഘങ്ങളെ മെക്‌സിക്കോ എങ്ങനെ നേരിടുമെന്ന് കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.

FIFA World Cup 2022 Mexico Team News

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X