Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പ് 2018: കോസ്റ്റാറിക്കയെ സമനിലയില്‍ കുരുക്കി സ്വിസ് ടീം അടുത്ത റൗണ്ടില്‍

1
958051
Swiss Costarica Match

മോസ്‌കോ: സ്വിറ്റ്‌സര്‍ലന്‍ഡും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു. സെര്‍ബിയക്കെതിരേയുള്ള മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ വിജയം നേടിയ ബ്രസീലാണ് ഗ്രൂപ്പ് ഇ ചാംപ്യന്മാര്‍.

ബ്ലെറിം സെമയ്‌ലി, ജോസിപ്പ് മിക്ക് എന്നിവരാണ് സ്വിസ് ടീമിനു വേണ്ടി വലകുലുക്കിയത്. കോസ്റ്റാറിക്കയ്ക്കു വേണ്ടി കെന്‍ഡല്‍ വാട്‌സണ്‍, യാന്‍ സൊമ്മര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

മൂന്നു മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡും രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് നേടി. അടുത്ത റൗണ്ടില്‍ മെക്‌സിക്കോയായിരിക്കും ബ്രസീലിന്റെ എതിരാളികള്‍. സ്വിസ് ടീം സ്വീഡനുമായി ഏറ്റുമുട്ടും.

Jun 28, 2018, 1:36 am IST

പോയിന്‍റ് നില

Jun 28, 2018, 1:36 am IST

പോയിന്‍റ് നില

Jun 28, 2018, 1:24 am IST

സ്വിസ്-കോസ്റ്റാറിക്ക മത്സരം 2-2ല്‍

Jun 28, 2018, 1:19 am IST

87ാം മിനിറ്റില്‍ ജോസിപ് മിക്കാണ് ഗോള്‍ നേടിയത്.

Jun 28, 2018, 1:17 am IST

സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍

Jun 28, 2018, 1:03 am IST

ബ്രസീല്‍ സെര്‍ബിയക്കെതിരേ രണ്ടാം ഗോള്‍ നേടുന്നു

Jun 28, 2018, 1:02 am IST

കളി 70 മിനിറ്റ് പൂര്‍ത്തിയാകുന്പോഴും ഇരു ടീമുകളും 1-1ന് സമനിലയില്‍ തുടരുന്നു

Jun 28, 2018, 12:46 am IST

കോസ്റ്റാറിക്ക തിരിച്ചടിച്ചു

Jun 28, 2018, 12:41 am IST

കളി പരുക്കന്‍ അടവുകളിലേക്ക് നീങ്ങുന്നു. ഇതുവരെ ഇരുടീമുകളിലുമായി നാലു പേര്‍ മഞ്ഞക്കാര്‍ഡ് കണ്ടു

Jun 28, 2018, 12:23 am IST

ബ്രസീലും ഒരു ഗോളിന് മുന്നിലാണ്.

Jun 28, 2018, 12:09 am IST

ഗോള്‍

Jun 28, 2018, 12:05 am IST

ബ്ലെറി സെമയിലിയാണ് ഗോള്‍നേടിയത്.

Jun 28, 2018, 12:04 am IST

സ്വിറ്റ്സര്‍ലന്‍ഡ് ഒരു ഗോളിന് മുന്നില്‍

Jun 28, 2018, 12:00 am IST

ഇരുടീമുകളും എത്രയും വേഗം ലീഡ് കിട്ടാനുള്ള ശ്രമത്തിലാണ്

Jun 27, 2018, 11:52 pm IST

കോസ്റ്റാറിക്കയ്ക്ക് അനുകൂലമായ കോര്‍ണര്‍

Jun 27, 2018, 11:41 pm IST

കോസ്റ്റാറിക്ക സ്വിസ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തുന്നു

Jun 27, 2018, 11:33 pm IST

സ്റ്റേഡിയത്തില്‍ നിന്നുള്ള കാഴ്ച

Jun 27, 2018, 11:32 pm IST

മത്സരം തുടങ്ങി

Story first published: Thursday, June 28, 2018, 1:36 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+