മോസ്കോ : ഐസ് ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മിലന് ബദേലിയും ഇവാന് പെരിസിച്ചുമാണ് വിജയികള്‍ക്കു വേണ്ടി ഗോള്‍ നേടിയത്. ഐസ്ലാന്‍ഡിന്റെ ഗോള്‍ ഗില്‍ഫി സിഗ്യൂര്സണിന്റെ വകയായിരുന്നു. നൈജീരിയക്കെതിരേ 2-1ന്റെ വിജയം നേടിയ അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ നിന്നും നോക്കൗട്ടിലെത്തിയ അടുത്ത ടീം.
മൂന്നു മത്സരങ്ങളില്‍ നിന്നും ക്രൊയേഷ്യ 9 പോയിന്റ് നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് നാലു പോയിന്റു മാത്രമാണ് ലഭിച്ചത്. നൈജീരിയ മൂന്നും ഐസ് ലാന്‍ഡ് ഒരു പോയിന്റും നേടി.
ക്രൊയേഷ്യയും അര്‍ജന്റീനയും ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക്
Never in doubt.
— NGAARG (@NGAARG) June 26, 2018
Was it? 🤔#NGAARG #ISLCRO pic.twitter.com/DIycAKKRrp
ഇതാണ് ആഹ്ളാദം
Messi being carried by the Argentina team, literally.#ArgentinaVsNigeria #Argentina #Messi #NGAARG #ISLCRO
— Aditi (@Fatangladki) June 26, 2018
Group D
#ARG #WorldCup #NGAARG pic.twitter.com/rva2dTKcxt
ക്രൊയേഷ്യ 2-1ന് മുന്നില്‍
ഐസ് ലാന്‍ഡ് തിരിച്ചടിച്ചു സ്കോര്‍ 1-1
ഗോള്‍ ഗോള്‍
YEESSSS 1-1 ! #WorldCup #NGAARG #NGA #ARG #ISLCRO #ISL #CRO pic.twitter.com/VqgKeRqInZ
— 🇩🇿 ALGERIAN IN RUSSIA 🇩🇿 (@LeWalido) June 26, 2018
ഐസ് ലാന്ഡിനെതിരേ ക്രൊയേഷ്യ ഗോളടിച്ചു
ക്രൊയേഷ്യ-ഐസ്ലാന്ഡിനെ തോല്‍പ്പിക്കുകയും നൈജീരിയ-അര്‍ജന്റീന മത്സരം സമനിലയിലാവുകയും ചെയ്താല്‍ നൈജീരിയ്ക്കാണ് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റ് കിട്ടുക
നൈജീരിയയ്ക്കും അപ്പുറം കടക്കണമെങ്കില്‍ അര്‍ജന്റീനിയയെ തോല്‍പ്പിക്കുക തന്നെ വേണം.
നൈജീരിയക്കെതിരേ അര്‍ജന്റീന ഒരു ഗോളിന് മുന്നിലാണ്. ഐസ്ലാന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയുടെ സാധ്യത മങ്ങും
ക്രൊയേഷ്യ നേരത്തെ തന്നെ നോക്കൗട്ടിലെത്തിയ ടീമാണ്. ഐസ് ലന്‍ഡിനെതിരേ സമനില മാത്രം മതി ക്രൊയേഷ്യയ്ക്ക് ഗ്രൂപ്പ് ചാംപ്യന്മാരാകാന്.
ക്രൊയേഷ്യയുമായി താരതമ്യം ചെയ്യുന്പോള്‍ ഐസ് ലാന്‍ഡാണ് മികച്ച കളി പുറത്തെടുക്കുന്നത്.
Group D right now #NGAARG #ISLCRO pic.twitter.com/MpSZukeyR1
— Aditi (@Fatangladki) June 26, 2018
പത്ത് മിനിറ്റ് പൂര്‍ത്തിയായി. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടരുന്നു
മത്സരം തുടങ്ങി
ഗ്രൂപ്പ് ഡിയിലെ നിര്‍ണായ മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലാന്ഡിനെയും നൈജീരിയ അര്‍ജന്റീനയെയും നേരിടുന്നു.