വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്രൂപ്പ് ചാംപ്യന്മാരായി ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ കടന്നു

By Kishan

മോസ്‌കോ : ഐസ് ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മിലന്‍ ബദേലിയും ഇവാന്‍ പെരിസിച്ചുമാണ് വിജയികള്‍ക്കു വേണ്ടി ഗോള്‍ നേടിയത്. ഐസ്ലാന്‍ഡിന്റെ ഗോള്‍ ഗില്‍ഫി സിഗ്യൂര്‍സണിന്റെ വകയായിരുന്നു. നൈജീരിയക്കെതിരേ 2-1ന്റെ വിജയം നേടിയ അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ നിന്നും നോക്കൗട്ടിലെത്തിയ അടുത്ത ടീം.

Iceland Croatia Match

മൂന്നു മത്സരങ്ങളില്‍ നിന്നും ക്രൊയേഷ്യ 9 പോയിന്റ് നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് നാലു പോയിന്റു മാത്രമാണ് ലഭിച്ചത്. നൈജീരിയ മൂന്നും ഐസ് ലാന്‍ഡ് ഒരു പോയിന്റും നേടി.

Jun 27, 2018, 1:32 am IST

ക്രൊയേഷ്യയും അര്‍ജന്‍റീനയും ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക്

Jun 27, 2018, 1:31 am IST

ഇതാണ് ആഹ്ളാദം

Jun 27, 2018, 1:18 am IST

ക്രൊയേഷ്യ 2-1ന് മുന്നില്‍

Jun 27, 2018, 1:17 am IST

ഐസ് ലാന്‍ഡ് തിരിച്ചടിച്ചു സ്കോര്‍ 1-1

Jun 27, 2018, 12:42 am IST

ഗോള്‍ ഗോള്‍

Jun 27, 2018, 12:41 am IST

ഐസ് ലാന്‍ഡിനെതിരേ ക്രൊയേഷ്യ ഗോളടിച്ചു

Jun 27, 2018, 12:26 am IST

ക്രൊയേഷ്യ-ഐസ്ലാന്‍ഡിനെ തോല്‍പ്പിക്കുകയും നൈജീരിയ-അര്‍ജന്‍റീന മത്സരം സമനിലയിലാവുകയും ചെയ്താല്‍ നൈജീരിയ്ക്കാണ് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റ് കിട്ടുക

Jun 27, 2018, 12:25 am IST

നൈജീരിയയ്ക്കും അപ്പുറം കടക്കണമെങ്കില്‍ അര്‍ജന്‍റീനിയയെ തോല്‍പ്പിക്കുക തന്നെ വേണം.

Jun 27, 2018, 12:24 am IST

നൈജീരിയക്കെതിരേ അര്‍ജന്‍റീന ഒരു ഗോളിന് മുന്നിലാണ്. ഐസ്ലാന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ അര്‍ജന്‍റീനയുടെ സാധ്യത മങ്ങും

Jun 27, 2018, 12:23 am IST

ക്രൊയേഷ്യ നേരത്തെ തന്നെ നോക്കൗട്ടിലെത്തിയ ടീമാണ്. ഐസ് ലന്‍ഡിനെതിരേ സമനില മാത്രം മതി ക്രൊയേഷ്യയ്ക്ക് ഗ്രൂപ്പ് ചാംപ്യന്മാരാകാന്‍.

Jun 27, 2018, 12:16 am IST

ക്രൊയേഷ്യയുമായി താരതമ്യം ചെയ്യുന്പോള്‍ ഐസ് ലാന്‍ഡാണ് മികച്ച കളി പുറത്തെടുക്കുന്നത്.

Jun 26, 2018, 11:44 pm IST

പത്ത് മിനിറ്റ് പൂര്‍ത്തിയായി. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടരുന്നു

Jun 26, 2018, 11:39 pm IST

മത്സരം തുടങ്ങി

ഗ്രൂപ്പ് ഡിയിലെ നിര്‍ണായ മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലാന്‍ഡിനെയും നൈജീരിയ അര്‍ജന്റീനയെയും നേരിടുന്നു.

FIFA WORLD CUP 2018 | ഗ്രൂപ് ച്യമ്പ്യന്മാരായി ക്രൊയേഷ്യ | OneIndia Malayalam

Croatia-Iceland Match

Story first published: Wednesday, June 27, 2018, 1:30 [IST]
Other articles published on Jun 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X