വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെല്‍ജിയം-ടൂണിഷ്യ മത്സരം, ലൈവ് കമന്റ്‌സ്, ചിത്രങ്ങള്‍

By Kishan
1
958060

Jun 23, 2018, 7:25 pm IST

ഫൈനല്‍ ഫിസില്‍ മുഴങ്ങിയപ്പോള്‍ ബെല്‍ജിയം 5- ടുണീഷ്യ 2

Jun 23, 2018, 7:24 pm IST

ടുണീഷ്യ തിരിച്ചടിച്ചു...

Jun 23, 2018, 7:22 pm IST

മിക്ക് ബത്ഷുവായിയുടെ ഗോള്‍

Jun 23, 2018, 7:21 pm IST

ഗോള്‍ ഗോള്‍ ബെല്‍ജിയത്തിന്‍റെ അഞ്ചാം ഗോള്‍...

Jun 23, 2018, 7:17 pm IST

ബെല്‍ജിയം മെര്‍ട്ടന്‍സിനു പകരം ടെല്‍മാന്‍സിനെ ഇറക്കുന്നു

Jun 23, 2018, 7:17 pm IST

85 മിനിറ്റ് പൂര്‍ത്തിയാകുന്പോള്‍ സ്കോര്‍ 4-1

Jun 23, 2018, 7:02 pm IST

ബോള്‍ പൊസെഷന്‍റെ കാര്യത്തില്‍ ടുണീഷ്യയ്ക്ക് നേരിയൊരു മുന്‍തൂക്കം

Jun 23, 2018, 6:59 pm IST

ഹസാര്‍ഡിനെയും പിന്‍വലിച്ചു. ബാത്ഷുവായി ഗ്രൗണ്ടിലേക്ക്

Jun 23, 2018, 6:57 pm IST

ടുണീഷ്യയ്ക്ക് അനുകൂലമായ കോര്‍ണര്‍

Jun 23, 2018, 6:53 pm IST

ബെല്‍ജിയം താരം യാനിക് കരാസ്കോയുടെ ഒന്നാന്തം കര്‍വ് ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നു പോയി..

Jun 23, 2018, 6:51 pm IST

റൊമേലു ലുക്കാക്കുവിനെ പിന്‍വലിച്ച് ഫെലൈനി കളത്തിലേക്ക്. സസ്സിയെ പിന്‍വലിച്ച് ടുണീഷ്യ സ്ലിറ്റിയെ കൊണ്ടു വരുന്നു

Jun 23, 2018, 6:47 pm IST
Mykhel

ടോബി അല്‍ഡര്‍ വെയ്‌റല്‍സിന്റെ ബുദ്ധിപരമായ നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. തള്ളി നല്‍കിയ സുന്ദരന്‍ പാസ്സില്‍ നിന്നായിരുന്നു ഗോള്‍.. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡ് ബോക്‌സിനുള്ളിലേക്ക് ഇറങ്ങി വലതുഭാഗത്തു നിന്നും പന്ത് ഇടതുകാലിലേക്ക് മാറ്റി ഗോളിയെയും കബളിപ്പിച്ച് വല കുലുക്കി.

Jun 23, 2018, 6:43 pm IST

ഗോള്‍..വീണ്ടും.. ഹസാര്‍ഡ്

Jun 23, 2018, 6:41 pm IST

ടൂണീഷ്യയില്‍ ഒന്നാന്തരം ആക്രമണം. പക്ഷേ, ഓഫ് സൈഡ് ട്രാപ്പില്‍..

Jun 23, 2018, 6:40 pm IST

തുടക്കത്തില്‍ തന്നെ ബെല്‍ജിയം കോര്‍ണര്‍. കാര്യമായ ഭീഷണിയുയര്‍ത്തിയില്ല..

Jun 23, 2018, 6:38 pm IST

രണ്ടാം പകുതി അവസാനിച്ചു

Jun 23, 2018, 6:28 pm IST

ആദ്യത്തെ പെനല്‍റ്റി ഗോള്‍ കളിയുടെ ഗതി മാറ്റി മറിച്ചു. അതു പോലെ തന്നെ ലുക്കാക്കു ടീമിനുവേണ്ടി നേടിയ മൂന്നാം ഗോളും. മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ഇനി ആഫ്രിക്കന്‍ രാജ്യത്തിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

Jun 23, 2018, 6:21 pm IST

ആദ്യ പകുതി അവസാനിക്കുന്പോള്‍ ബെല്‍ജിയം 3- ടുണീഷ്യ 1

Jun 23, 2018, 6:20 pm IST

ക്ലിയറന്‍സ് പിഴവില്‍ നിന്നായിരുന്നു ഗോള്‍..വെര്‍ട്ടോഗന്‍ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങാതെ തള്ളി നല്‍കിയ പന്തില്‍ നിന്നും ലുക്കാക്കോ പന്ത് ഗോളിയെ തൊട്ടുരുമ്മി കൊണ്ട് പോസ്റ്റിലേക്ക്..

Jun 23, 2018, 6:18 pm IST

ഗോള്‍ ഗോള്‍...ലുക്കാക്കു വീണ്ടും

Jun 23, 2018, 6:18 pm IST

സൂപ്പര്‍ കൗണ്ടര്‍ അറ്റാക്ക്.. ഹസാര്‍ഡില്‍ നിന്നും കെവിന്‍ ബ്യൂയിന്‍റെ ബോക്സില്‍ നിന്നുള്ള ക്രോസ് കണക്ട് ചെയ്യാന്‍ ലുക്കാക്കുവിന് സാധിച്ചില്ല

Jun 23, 2018, 6:15 pm IST

അധിക സമയം നാലു മിനിറ്റ്

Jun 23, 2018, 6:14 pm IST

ഇരുടീമുകളും തുടര്‍ച്ചയായി ആക്രമണം നടത്തുന്നു. ഹസാര്‍ഡിന്‍റെയും ലുക്കാക്കുവിന്‍റെ നല്ലൊരു മുന്നേറ്റം ടുണീഷ്യന്‍ പ്രതിരോധം തകര്‍ത്തു

Jun 23, 2018, 6:13 pm IST

ടൂണീഷ്യയെ പരിക്ക് വേട്ടയാടുന്നു. തുടര്‍ച്ചയായി രണ്ടാം സബ് സ്റ്റ്യൂഷന്‍..

Jun 23, 2018, 6:09 pm IST

ടുണീഷ്യയുടെ നല്ലൊരു നീക്കം. ഫക്രുദ്ദീന്‍ ബെന്‍ യൂസഫ് പുറത്തേക്ക് അടിച്ചു കളഞ്ഞു.

Jun 23, 2018, 6:05 pm IST

ഡിഫന്‍ഡര്‍ ഡൈലന്‍ ബ്രോണാണ് ടുണീഷ്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. വാഹ്ബി ഖസ്രിയുടെ ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ബോക്‌സിന്റെ മധ്യത്തില്‍ നിന്നും ഗോള്‍പോസ്റ്റിന്റെ വലതുമൂലയിലേക്ക് വെടിയുണ്ട കണക്കെയുള്ള ഒരു ഹെഡ്ഡര്‍.

Jun 23, 2018, 6:03 pm IST

ടുണീഷ്യയുടെ തിരിച്ചു വരവ്

Jun 23, 2018, 6:01 pm IST

ഡ്രൈസ് മെര്‍ട്ടന്റെ സഹായത്തോടെയായിരുന്നു റൊമോലു ലുക്കാക്കുവിന്റെ ഗോള്‍. ബോക്‌സിനുള്ളില്‍ കയറിയതിനു ശേഷം ഇടങ്കാലുകൊണ്ടുള്ള ശക്തമായ ഷോട്ടിലൂടെ ടുണീഷ്യ ഗോളി ഫാറൂഖ് മുസ്തഫയെ നിഷ്പ്രഭമാക്കി.

Jun 23, 2018, 5:59 pm IST

25 മിനിറ്റിനുള്ളിലാണ് മൂന്നു ഗോളുകളും പിറന്നത്

Jun 23, 2018, 5:52 pm IST

സൂപ്പര്‍ മത്സരം- ലൂക്കാക്കുവിന് തൊട്ടുപിറകെ ടുണീഷ്യ തിരിച്ചടിച്ചു സ്കോര്‍ 2-1

Jun 23, 2018, 5:49 pm IST

ബെല്‍ജിയത്തിന്‍റെ രണ്ടാം ഗോള്‍

Jun 23, 2018, 5:48 pm IST

ഗോള്‍

Jun 23, 2018, 5:37 pm IST

ഹസാര്‍ഡിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പെനല്‍റ്റിയെടുത്തത് എഡന്‍ ഹസാര്‍ഡ് തന്നെയായിരുന്നു. ഗോള്‍

Jun 23, 2018, 5:36 pm IST

ബെല്‍ജിയത്തിന് അനുകൂലമായ പെനല്‍റ്റി

Jun 23, 2018, 5:09 pm IST

ഫിഫാ റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാമ് ബെല്‍ജിയം. ടുണീഷ്യ 21ാം സ്ഥാനത്താണ്.

Belgium Tunisia

ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും ടുണീഷ്യയും ഇന്ന് ഏറ്റുമുട്ടും. ഇത് നാലാം തവണയാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നത്. ഒരോ തവണ ഇരുടമീമുകള്‍ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. ലോകകപ്പില്‍ രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 2002ലെ ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു.

ലോകകപ്പിന്റെ കഴിഞ്ഞ പത്ത് ഗ്രൂപ്പ് മത്സരങ്ങളിലും ബെല്‍ജിയം തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ല. ലുക്കാക്കുവാണ് വജ്രായുധം. കഴിഞ്ഞ് പത്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഈ താരം 15 ഗോളുകള്‍ നേടിയിട്ടുണ്ട്. ടൂണിഷ്യയുടെ കണക്കുകള്‍ അത്ര ആശാവഹമല്ല.

Story first published: Saturday, June 23, 2018, 17:09 [IST]
Other articles published on Jun 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X