ആറാം തവണ ലോകകപ്പില്‍ പങ്കെടുക്കുമ്പോള്‍ ഇറാന് മുന്പില് ലക്ഷ്യം ഒന്നുമാത്രം, എങ്ങനെയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നോട്ടു കടക്കണം. കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനും പോര്‍ച്ചുഗലും അടങ്ങിയ ഗ്രൂപ്പില്‍ പെട്ടിട്ട് കൂടി നാലു പോയിന്റുകള്‍ കരസ്ഥമാക്കിയ സംഘമാണ് ഇറാന്.
ടീം | പി | ഡബ്ല്യൂ | എല്‍ | പിടി |
---|---|---|---|---|
Group A | ||||
1 നെതര്‍ലന്റ്സ് | 3 | 2 | 0 | 7 |
2 സെനഗല്‍ | 3 | 2 | 1 | 6 |
3 ഇക്വഡോര്‍ | 3 | 1 | 1 | 4 |
4 ഖത്തര്‍ | 3 | 0 | 3 | 0 |