പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ഗ്രഹാം അര്‍ണോള്‍ഡിന്റെ ഓസീസ് സംഘം ഖത്തറിലെത്തുന്നത്. ഈ വര്‍ഷമാദ്യം ലോകകപ്പ് യോഗ്യതപോലും അനിശ്ചതത്വത്തിലായ വേളയില്‍ പരിശീലകന് ഗ്രഹാം അര്‍ണോള്‍ഡിനെ പുറത്താക്കണമെന്ന മുറവിളി ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജൂണിലെ ദോഹ പ്ലേഓഫില്‍ ടീമിന്റെ തലവര മാറി. യുഎഇ, പെറു ടീമുകള്‍ക്കെതിരെ പൊരുതി നേടിയ ജയം ഓസീസ് സംഘത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ടീം | പി | ഡബ്ല്യൂ | എല്‍ | പിടി |
---|---|---|---|---|
Group A | ||||
1 നെതര്‍ലന്റ്സ് | 3 | 2 | 0 | 7 |
2 സെനഗല്‍ | 3 | 2 | 1 | 6 |
3 ഇക്വഡോര്‍ | 3 | 1 | 1 | 4 |
4 ഖത്തര്‍ | 3 | 0 | 3 | 0 |