വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയ

പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ഗ്രഹാം അര്‍ണോള്‍ഡിന്റെ ഓസീസ് സംഘം ഖത്തറിലെത്തുന്നത്. ഈ വര്‍ഷമാദ്യം ലോകകപ്പ് യോഗ്യതപോലും അനിശ്ചതത്വത്തിലായ വേളയില്‍ പരിശീലകന്‍ ഗ്രഹാം അര്‍ണോള്‍ഡിനെ പുറത്താക്കണമെന്ന മുറവിളി ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജൂണിലെ ദോഹ പ്ലേഓഫില്‍ ടീമിന്റെ തലവര മാറി. യുഎഇ, പെറു ടീമുകള്‍ക്കെതിരെ പൊരുതി നേടിയ ജയം ഓസീസ് സംഘത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

FIFA World Cup 2022 Australia Team News

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X