Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊൽക്കത്തൻ വമ്പന്മാർ ഐ എസ് എല്ലിലേക്ക്..

കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബെംഗാൾ അടുത്ത സീസൺ മുതൽ ഐ എസ് എല്ലിൽ കളിക്കാൻ സാധ്യത.ഇതുമായിയുള്ള ചർച്ചകൾ പൂർത്തിയായിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്."ഈസ്റ്റ് ബംഗാൾ തീർച്ചയായും അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ"; മോഹൻ ബഗാന്റെ വാർഷിക മീറ്റിംങിനിടെ ക്ലബ്ബ് പ്രസിഡന്റ് സ്വപൻ സാധന പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ.കഴിഞ്ഞ സീസണിലും ഐ എസ് എല്ലിലേക്ക് ചേക്കേറാൻ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചുവെങ്കിലും ഉയർന്ന ഫ്രാഞ്ചൈസ് തുക കാരണം ക്ലബ്ബ് പിന്മാറുകയായിരുന്നു.എന്നാൽ ഇത്തവണ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഈസ്റ്റ് ബെംഗാൾ മാനേജ്മെന്റും തമ്മിൽ ഫ്രാഞ്ചൈസ് തുകയുടെ കാര്യങ്ങളിൽ വ്യക്ത്യത വന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

football

ഈസ്റ്റ് ബെംഗാൾ കൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നതോടെ ഐ എസ് എല്ലിലെ കൊൽക്കത്തൻ സാനിത്യം രണ്ടാകും.ക്ലബ്ബിലേക്ക് പുതിയ സ്പോൺസർമാരുടെ വരവാണ് ഈസ്റ്റ് ബംഗാളിനെ ഐ എസ് എല്ലിലേക്ക് എത്തിക്കുന്നതെന്ന സൂചനയുണ്ട്.


1920 ൽ കൊൽക്കത്താ ആസ്‌ഥാനമായി രൂപീകരിച്ച ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.2003 ൽ അസിൻ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ 8 തവണ ഫെഡറേഷൻ കപ്പ് ജേതാക്കളുമായിട്ടുണ്ട്.

Story first published: Sunday, June 24, 2018, 16:31 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+