ലണ്ടന്‍ zwj;: മത്സരത്തിനിടെ മോശം പരാമര് zwj;ശം നടത്തിയ ഇംഗ്ലണ്ട് ഫുട് ബോള്‍ zwj; ടീം ചെല് zwj;സിയുടെ ആരാധകന് മൂന്നു വര് zwj;ഷത്തെ വിലക്ക്. കഴിഞ്ഞമാസം ബ്രിങ്ടണിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ജോര് zwj;ജ് ബ്രാഡ് ലി എന്ന ആരാധകരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ zwj; ചെയ്തിരുന്നു. ഇയാള്‍ zwj; കുറ്റക്കാരനെന്ന കണ്ട ബ്രിങ്ടണ് zwj; മജിട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.കളി കാര്യമായി!! തന്റെ മക്കളെ റിഷഭ് പന്ത് ലാളിച്ചത് ശരിയോ? പെയ് നിന്റെ പ്രതികരണംസ്വവര് zwj;ഗ ലൈംഗികത സംബന്ധിച്ച് ജോര് zwj;ജ് അധിക്ഷേപകരമായ പരാമര് zwj;ശം നടത്തിയെന്നാണ് കണ്ടെത്തല്‍ zwj;. ഇരുപതുകാരനായ ഇയാള്‍ zwj;ക്ക് 954 പൗണ്ട്(ഏകദേശം 85,000 രൂപ) പിഴയും വിധിച്ചു. വിലക്ക് വന്നതോടെ ആരാധകന് ഫുട് ബോള്‍ zwj; സ് റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം മൂന്നു വര് zwj;ഷത്തേക്ക് അനുവദിക്കില്ല. ഇംഗ്ലണ്ടില്‍ zwj; ഇത്തരം അധിക്ഷേപങ്ങള്‍ zwj; വലിയ കുറ്റമായാണ് കണക്കാക്കുന്നത്.സസ്സെക് സ് പോലീസിന് ഇക്കാര്യത്തില്‍ zwj; വലിയ നന്ദി അറിയിക്കുന്നതായി ബ്രിങ്ടണ് zwj; വക്താവ് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങള്‍ zwj; വെച്ചുപൊറിപ്പിക്കില്ലെന്ന നിലപാടാണ് തെളിയിക്കപ്പെട്ടത്. തങ്ങളുടെ സ്റ്റേഡിയത്തില്‍ zwj; ഇത്തരം കാര്യങ്ങള്‍ zwj; ഗൗരവത്തോടെ റിപ്പോര് zwj;ട്ട് ചെയ്യാറുണ്ട്. നിയമപാലകര്‍ zwj;ക്ക് എല്ലാവിധ സഹായങ്ങളു ഈ വിഷയത്തില്‍ zwj; നല് zwj;കിയിരുന്നതായും ബ്രിങ്ടണ് zwj; വ്യക്തമാക്കി.