വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ്: ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍; എട്ടിലിടം പിടിക്കാന്‍ മുന്‍ ചാംപ്യന്‍മാര്‍

ദുബായ്/അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ 16 ടീമുകളാണ് അവസാന എട്ടിലിടം പിടിക്കാനായി കളത്തിലിറങ്ങുന്നത്. ഇന്ന് മൂന്ന് മല്‍സരങ്ങളാണ് അരങ്ങേറുക.

ജയം, ടോപ് ത്രിയിലേക്ക് കയറി റയല്‍; ബാഴ്‌സയെ വിടാതെ അത്‌ലറ്റികോ... ഡോട്മുണ്ട് മുന്നോട്ട് തന്നെജയം, ടോപ് ത്രിയിലേക്ക് കയറി റയല്‍; ബാഴ്‌സയെ വിടാതെ അത്‌ലറ്റികോ... ഡോട്മുണ്ട് മുന്നോട്ട് തന്നെ

വൈകീട്ട് 4.30ന് നടക്കുന്ന പ്രീക്വാര്‍ട്ടറിലെ ആദ്യ മല്‍സരത്തില്‍ ജോര്‍ദാന്‍ വിയറ്റ്‌നാമിനെയും രണ്ടാമങ്കത്തില്‍ 7.30ന് ചൈന തായ്‌ലാന്‍ഡിനെയും മൂന്നാമങ്കത്തില്‍ 10.30ന് മൂന്ന് തവണ ചാംപ്യന്‍മാരായ ഇറാന്‍ ഒമാനെയും നേരിടും.

asian cup

തിങ്കളാഴ്ച ജപ്പാന്‍ സൗദി അറേബ്യയെയും നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്താനെയും ആതിഥേയരായ യുഎഇ കിര്‍ഗിസ്താനെയും ചൊവ്വാഴ്ച ദക്ഷിണ കൊറിയ ബഹ്‌റെയ്‌നെയും ഖത്തര്‍ ഇറാഖിനെയും എതിരിടും. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ജനുവരി 24, 25 തിയ്യതികളിലും സെമിഫൈനല്‍ ജനുവരി 28, 29 തിയ്യതികളിലും കലാശപ്പോരാട്ടം ഫെബ്രുവരി ഒന്നിനും നടക്കും.

Story first published: Sunday, January 20, 2019, 13:13 [IST]
Other articles published on Jan 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X