ലണ്ടന്‍: യുവ ഓസ്ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ഡാനിയേല്‍ അര്‍സാനിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ കൂടാരത്തിലെത്തിച്ചു. ഇറാനില്‍ ജനിച്ച അര്‍സാനി പിന്നീട് ഓസ്ട്രേലിയിലേക്ക് ചേക്കേറുകയായിരുന്നു.
ടെസ്റ്റില്‍ ഇവര്‍ പുലികള്‍ തന്നെ, ഏകദിനത്തില്‍ വെറും പൂച്ചകളും!! സംഘത്തില്‍ കുക്കും ലക്ഷ്മണും...
മെല്‍ബണ്‍ സിറ്റിക്കു വേണ്ടി 24 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ താരം രണ്ട് തവണ സ്കോര്‍ ചെയ്തിട്ടുണ്ട്. ലോകകപ്പിലടക്കം ഓസീസിനു വേണ്ടി കളിച്ച അര്‍സാനി ദേശീയ ടീമിനു വേണ്ടി അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടിയിട്ടുണ്ട്.