വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്ലാസിക്ക് കഴിഞ്ഞു, അര്‍ജന്റീന വീണ്ടുമിറങ്ങുന്നു... ഇനി മെക്‌സിക്കോ, രണ്ടു തവണ നേര്‍ക്കുനേര്‍

നവംബര്‍ 11, 20 തിയ്യതികളിലാണ് മല്‍സരങ്ങള്‍

By Manu

ബ്യൂണസ് ഐറിസ്: ചിരവൈരികളായ ബ്രസീലിനെതിരായ ക്ലാസിക് പോരാട്ടത്തിനു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന വീണ്ടുമിറങ്ങുന്നു. അടുത്ത മാസം രണ്ടു സൗഹൃദ മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിക്കുന്നത്. രണ്ടു കളികളിലും കോണ്‍കകകാഫ് മേഖലയിലെ കരുത്തുറ്റ ടീമായ മെക്‌സിക്കോയുമായാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നത്. രണ്ടു കളികള്‍ക്കും വേദിയാവുക മെക്‌സിക്കോയാണ്. നവംബര്‍ 17, 20 തിയ്യതികളിലാണ് മല്‍സരങ്ങള്‍. ഈ വര്‍ഷം അര്‍ജന്റീനയുടെ അവസാന മല്‍സരങ്ങള്‍ കൂടിയാണിത്.

1

അര്‍ജന്റീന- മെക്‌സിക്കോ പോരാട്ടത്തിന്റെ വേദികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നവംബര്‍ 17ന് കോര്‍ഡോബയിലാണ് ആദ്യ മല്‍സരം. രണ്ടാമത്തെ മല്‍സരം മൂന്നു ദിവസങ്ങള്‍ക്കു ശേഷം മെന്‍ഡോസയില്‍ നടക്കും. സൗദി അറേബ്യയിലാണ് കഴിഞ്ഞ രണ്ടു സൗഹൃദ മല്‍സരങ്ങളും അര്‍ജന്റീന കളിച്ചത്. ഇറാഖിനെ 4-0ന് തകര്‍ത്തു കൊണ്ട് തുടങ്ങിയ അവര്‍ ക്ലാസിക്കില്‍ ബ്രസീലിനോട് ഏകപക്ഷീമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കുമോ? എല്ലാം ഇവരുടെ കൈകളില്‍... ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കുമോ? എല്ലാം ഇവരുടെ കൈകളില്‍... ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

ഐപിഎല്‍: പുതിയ സീസണില്‍ ആരൊക്കെ തുടരും, ആരൊക്കെ പോവും? ട്രാന്‍സ്ഫര്‍ സാധ്യതകള്‍ ഇങ്ങനെ... ഐപിഎല്‍: പുതിയ സീസണില്‍ ആരൊക്കെ തുടരും, ആരൊക്കെ പോവും? ട്രാന്‍സ്ഫര്‍ സാധ്യതകള്‍ ഇങ്ങനെ...

ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീനിയര്‍ കളിക്കാരെ മാറ്റിനിര്‍ത്തി യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് സ്‌കലോനി തിരഞ്ഞെടുത്തത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടാമെന്‍ഡിയെ മാത്രമാണ് അദ്ദേഹം ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്.

Story first published: Wednesday, October 24, 2018, 16:17 [IST]
Other articles published on Oct 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X