വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്: അഞ്ചു ഗോളില്‍ ത്രില്ലറില്‍ ഐസ്വാള്‍, ബംഗാള്‍ വീണു... മുന്‍ ചാംപ്യന്‍മാരുടെ ആദ്യ ജയം

1-2ന് പിന്നിട്ടുനിന്ന ശേഷമാണ് ഐസ്വാളിന്റെ ജയം

By Manu

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണില്‍ ജയം കണ്ടെത്താനാവാതെ വിഷമിച്ച മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സിക്കു ആദ്യ ജയം. ഹോംഗ്രൗണ്ടായ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ഈസ്റ്റ് ബംഗാൡനെയാണ് ഐസ്വാള്‍ മുട്ടുകുത്തിച്ചത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഐസ്വാളിന്റെ ജയം. 1-2നു പിന്നിട്ടുനിന്ന ശേഷമാണ് അവസാന 15 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഐസ്വാള്‍ നാടകീയ ജയം പിടിച്ചെടുത്തത്.

1

ലിയോണ്‍സ് ഡൊഡോസ് (26ാം മിനിറ്റ്), ജോ സൊഹെറിലാന (73), ലാല്‍ക്വാംപുമാവിയ (84) എന്നിവരാണ് ഐസ്വാളിന്റെ സ്‌കോറര്‍മാര്‍. ജോബി ജസ്റ്റിനും (62) ബോര്‍യ ഗോമസ് പെരസുമാണ് (70) ബംഗാളിന്റെ ഗോളുകള്‍ തിരിച്ചടിച്ചത്.

വനിതാ ലോക ടി20: മിതാലിയെ തഴഞ്ഞത് തന്നെ!! വിവാദം മുറുകുന്നു, പിന്നില്‍ ഹര്‍മന്‍പ്രീത്? വിമര്‍ശനംവനിതാ ലോക ടി20: മിതാലിയെ തഴഞ്ഞത് തന്നെ!! വിവാദം മുറുകുന്നു, പിന്നില്‍ ഹര്‍മന്‍പ്രീത്? വിമര്‍ശനം

ഫൈവ് സ്റ്റാര്‍ നയീം... 17 കാരന്‍ കുറിച്ചത് ലോക റെക്കോര്‍ഡ്!! ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യം ഫൈവ് സ്റ്റാര്‍ നയീം... 17 കാരന്‍ കുറിച്ചത് ലോക റെക്കോര്‍ഡ്!! ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യം

ഈ മല്‍സരത്തിനു മുമ്പ് രണ്ടു പോയിന്റ് മാത്രം നേടി ലീഗില്‍ അവസാന സ്ഥാനത്തായിന്നു ഐസ്വാള്‍. എന്നാല്‍ ബംഗാളിനെതിരേ നേടിയ ജയത്തോടെ അഞ്ചു പോയിന്റുമായി ഐസ്വാള്‍ എട്ടാംസ്ഥാനത്തേക്കുയര്‍ന്നു. ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു സമനിലയും മൂന്നു തോല്‍വിയുമാണ് ഐസ്വാളിന്റെ അക്കൗണ്ടിലുള്ളത്.

Story first published: Saturday, November 24, 2018, 16:49 [IST]
Other articles published on Nov 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X