മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയയ് ക്കെതിരായ ആദ്യ രണ്ടു ഏകദിന മത്സരങ്ങളില്‍ zwj; കളിക്കാന്‍ zwj; അവസരം ലഭിക്കാതിരുന്ന കൈക്കുഴ ബൗളര്‍ zwj; യുസ് വേന്ദ്ര ചാഹല്‍ zwj; മൂന്നാം മത്സരത്തില്‍ zwj; പുതിയൊരു റെക്കോര് zwj;ഡ് സ്ഥാപിച്ചു. ഓസ് ട്രേലിയയ് ക്കെതിരെ അവരുടെ നാട്ടില്‍ zwj; ഏറ്റവും മികച്ച ബൗളങ് പ്രകടനമെന്ന റെക്കോര് zwj;ഡ് അജിത് അഗാര് zwj;ക്കൊപ്പം പങ്കുവെക്കുകയാണ് ഇപ്പോള്‍ zwj; ചാഹല്‍ zwj;.സഞ്ജുവിന് സല്യൂട്ട്... ഇതാണ് ആത്മാര് zwj;ഥത, കേരള സൂപ്പര്‍ zwj; താരത്തെ പുകഴ്ത്തി ആരാധകര്‍ zwj;മെല്‍ zwj;ബണ്‍ zwj; ഏകദിനത്തില്‍ zwj; 10 ഓവറില്‍ zwj; 42 റണ്‍ zwj;സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് ചാഹല്‍ zwj; വീഴ്ത്തിയത്. അഗാര് zwj;ക്കര് zwj; ഇതേ വേദിയില്‍ zwj; 15 വര് zwj;ഷം മുന്‍ zwj;പ് 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ zwj; താരങ്ങളില്‍ zwj; ആറാമത്തെ മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ചാഹലിന്റെ മികവില്‍ zwj; ഓസ് ട്രേലിയയെ 230 റണ്‍ zwj;സിന് ഇന്ത്യ പുറത്താക്കിയിരുന്നു. ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചില്‍ zwj; ചാഹല്‍ zwj; ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചു.ആദ്യ രണ്ടു മത്സരങ്ങളില്‍ zwj; ശരാശരി പ്രകടനം മാത്രം നടത്തിയ കുല് zwj;ദീപ് യാദവിന് പകരമായാണ് ചാഹല്‍ zwj; ടീമിലെത്തിയത്. പുറത്തിരുത്തേണ്ട കളിക്കാരനല്ല താനെന്ന് പ്രകടനമികവുകൊണ്ട് താരം ഒരിക്കല്‍ zwj;ക്കൂടി തെളിയിച്ചു. ചാഹലിനൊപ്പം ഇന്ത്യയുടെ പേസ് ബൗളര്‍ zwj;മാരും നിലവാരമുള്ള പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ zwj; കുമാറും രണ്ട് വീതം വിക്കറ്റുകള്‍ zwj; വീഴ്ത്തി. ആദ്യ മത്സരത്തിനിറങ്ങിയ വിജയ് ശങ്കറിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 6 ഓവറില്‍ zwj; 23 റണ്‍ zwj;സ് മാത്രമാണ് വിട്ടുില് zwj;കിയത്.