ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒത്തുകളിയോ... ഇനിയിതാ അന്വേഷണം വേണമെന്ന്
ലാഹോര്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഒരു റണ്ണിന് കീഴടക്കിയ മത്സരം ആവേശത്തോടെയാണ് ഏവരും കണ്ടിരുന്നത്. ബംഗ്ലാദേശിനെ സംബന്ധിച്ച് എളുപ്പത്തില്‍ ജയിക്കാവുന്നള്‍ ഉയര്‍ന്നിരുന്നു.
ആ മത്സരം ഒത്തുകളിയാണെന്ന രീതിയിലാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നത്. മത്സരം സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന ആവശ്യമാണ് മുന്‍ പാകിസ്താന്‍ താരമായ തൗസീഫ് അഹമ്മദ് ഉന്നയിക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു അന്വേഷണം നടത്തുന്നത്?

തോറ്റ കളി
ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച കളിയായിരുന്നു അത്. അവസാന ഓവറില്‍ ബംഗ്ലാദേശ് ജയം കൈവിടും പോലെ ആയിരുന്നു അത്.

എങ്ങനെ തോറ്റു?
ബംഗ്ലാദേശിനെ പോലെ അനുഭവ സമ്പത്തുള്ള ഒരു ടീം എങ്ങനെയാണ് അവസാന ഓവറില്‍ ഒരു റണ്ണിന് തോറ്റത് എന്നാണ് മുന്‍ പാക് സ്പിന്നര്‍ തൗസിഫ് മുഹമ്മദ് ചോദിയ്ക്കുന്നത്.

വിക്കറ്റ് വീണത്
അവസാന ഓവറില്‍ രണ്ട് ബൗണ്ടറികല്‍ നേടിയതിന് ശേഷമാണ് മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് ചോദ്യം.

സംശയം
സംശയം ജനിപ്പിയ്ക്കുന്നതാണ് ബംഗ്ലാദേശിന്‍രെ തോല്‍വിയെന്ന് തൊസീഫ് പറയുന്നു.

ഐസിസി അന്വേഷിയ്ക്കണം
ബംഗ്ലാദേശിന്റെ തോല്‍വി ഐസിസി അന്വേഷിയ്ക്കണം എന്നാണ് തൗസീഫ് ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ നടക്കുന്നത്
ക്രിക്കറ്റില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇത്തരം ഒരു സംശയം തോന്നുന്നതില്‍ അത്ഭുതമൊന്നും ഇല്ലെന്നാണ് തൗസീഫ് പറയുന്നത്.

തോറ്റിരുന്നെങ്കില്‍
ആ കളിയില്‍ തോറ്റിരുന്നെങ്കില്‍ ട്വന്‍രി 20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിയ്ക്കുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications