Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോബോള് കൊണ്ട് ആറാട്ട്... തോറ്റാല്‍ ധോണിയെ വെറുതെ വിടാമോ... ട്രോളി കൊല്ലുന്നു....

മുംബൈ വാങ്കഡെയില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ബാറ്റ് ചെയ്യുകയാണ്. ഇരുട്ടില്‍ നിന്നും ഇതാ പ്രത്യക്ഷപ്പെടുന്നു ഒരു നോബോള്‍ രണ്ട് നോബോള്‍ ചറ പറാ നോബോളുകള്‍.. ജഗതിയുടെ പ്രശസ്തമായ കഥ പറച്ചിലാണ് ലോകകപ്പിലെ ഇന്ത്യയുടെ കളി കണ്ടവര്‍ക്ക് ഓര്‍മ വരുന്നത്. രണ്ട് തവണയാണ് ലെന്‍ഡല്‍ സിമ്മണ്‍സിന് നോബോളില്‍ ലൈഫ് കിട്ടിയത്. കളി ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

നോബോള്‍ എറിഞ്ഞ ബൗളര്‍മാര്‍ക്ക് മാത്രമല്ല, ക്യാപ്റ്റന്‍ ധോണിക്കുമുണ്ട് ട്രോളന്മാരുടെ വക പണി. അശ്വിനെക്കൊണ്ട് നാലോവര്‍ എറിയിക്കാത്തതാണ് ധോണി ചെയ്ത പ്രധാന കുറ്റം. വിരാട് കോലിയുടെ മികച്ച ഓവറിന് പിന്നാലെ പാണ്ഡ്യയെക്കൊണ്ട് പന്തെറിയിപ്പിച്ച് കളി നശിപ്പിച്ചത് അടുത്ത കുറ്റം. ഫീല്‍ഡില്‍ എം എസ് ധോണിക്ക് നല്ല ദിവസമായിരുന്നില്ല വ്യാഴാഴ്ച. ട്രോളന്മാരുടെ പ്രകടനം കാണൂ...

ഒന്ന് വേഗം വിക്കറ്റെടുക്കെടോ

ഒന്ന് വേഗം വിക്കറ്റെടുക്കെടോ

വിരാട് ഒന്ന് വേഗം വിക്കറ്റെടുക്കെടോ എന്ന് പറയുമ്പോള്‍ ബൗളര്‍മാര്‍.. പറ്റില്ല വേണേ നോബോളെറിയാം.

വിധി തീരുമാനിച്ചത്

വിധി തീരുമാനിച്ചത്

ഇന്ത്യ - വിന്‍ഡീസ് സെമി ഫൈനലിന്റെ വിധി തീരുമാനിച്ചത് ഈ മൂന്ന് നിമിഷങ്ങളാണ്.

സന്തോഷം ആയല്ലോ

സന്തോഷം ആയല്ലോ

എടുക്ക് മക്കളേ വിക്കറ്റ് എടുക്ക് മക്കളേ വിക്കറ്റ്. വിക്കറ്റും എടുത്തു ഫ്രീഹിറ്റും കൊടുത്തു

ഇന്ത്യന്‍ ആരാധകന്‍

ഇന്ത്യന്‍ ആരാധകന്‍

ഗെയ്ല്‍ പോയപ്പോഴും വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോഴും ഇന്ത്യന്‍ ആരാധകന്റെ അവസ്ഥ.

സിലബസിന് പുറത്ത്

സിലബസിന് പുറത്ത്

ഗെയ്ല്‍ എന്ന സിലബസ് ഇന്ത്യ നന്നായി പഠിച്ചു. പക്ഷേ സിലബസിന് പുറത്തായിരുന്നു കാര്യങ്ങള്‍

എന്ത് മന്ത്രവാദം

എന്ത് മന്ത്രവാദം

കുട്ടൂസനെയും ഡാകിനിയെയും വെല്ലുന്ന മന്ത്രവാദമായിരുന്നു സിമ്മണ്‍സിന്റെ കയ്യില്‍

മാടമ്പള്ളിയിലെ മനോരോഗികള്‍

മാടമ്പള്ളിയിലെ മനോരോഗികള്‍

മാടമ്പള്ളിയിലെ മനോരോഗി ശരിക്കും ഗെയ്ല്‍ ആയിരുന്നില്ല. ഇവരായിരുന്നു

ഗെയില്‍ വന്നു

ഗെയില്‍ വന്നു

ക്രിസ് ഗെയ്ല്‍ വന്നു. പക്ഷേ ഒന്നും ശരിയായില്ല. എന്നിട്ടും ഇന്ത്യ കളി തോറ്റു

ശ്രീ ശ്രീ രവിശങ്കര്‍

ശ്രീ ശ്രീ രവിശങ്കര്‍

വിന്‍ഡീസ് കളി ജയിച്ചതും ശ്രീ ശ്രീ രവിശങ്കറിന്റെ പേരില്‍ ട്രോളുകള്‍

ഓടിയെടുത്തതാണ്

ഓടിയെടുത്തതാണ്

ഇന്ത്യ അടിച്ചെടുത്തതല്ല 192 റണ്‍സ്. കഷ്ടപ്പെട്ട് ഓടിയെടുത്തതാണ്

Story first published: Friday, April 1, 2016, 12:00 [IST]
Other articles published on Apr 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+