കൃഷ്ണഗിരി: ദേശീയ ക്രിക്കറ്റ് ടീമില്‍ zwj; തഴഞ്ഞെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ zwj; വമ്പന്‍ zwj; റെക്കോര് zwj;ഡുകള് zwj; സ്വന്തമായുള്ള വസിം ജാഫര്‍ zwj; കേരളത്തിനെതിരായ മത്സരത്തില്‍ zwj; മറ്റൊരു റെക്കോര് zwj;ഡ് കൂടി സ്വന്തം പേരിലാക്കി. രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ zwj; 1000 റണ്‍ zwj;സ് നേട്ടം രണ്ടുവട്ടം തികയ്ക്കുന്ന ആദ്യ ബാറ്റ് സ്മാന് zwj; എന്ന പദവിയാണ് ജാഫറിനെ തേടിയെത്തിയത്. രഞ്ജി സെമി ഫൈനല്‍ zwj;: ഉമേഷ് കൊടുങ്കാറ്റില്‍ zwj; തകര് zwj;ന്നടിഞ്ഞ് കേരളം, വിദര് zwj;ഭ വന്‍ zwj; ലീഡിലേക്ക്നേരത്തെ 2008-09 സീസണില്‍ zwj; മുംബൈയ്ക്കുവേണ്ടി കളിക്കുമ്പോള്‍ zwj; 16 ഇന്നിങ് സുകളില്‍ zwj;നിന്നായി ജാഫര്‍ zwj; 1260 റണ്‍ zwj;സ് നേടിയിരുന്നു. ഇക്കുറി വിദര് zwj;ഭയ്ക്ക് വേണ്ടി കളിക്കുന്ന താരത്തിന് 1000 റണ്‍ zwj;സ് തികയ്ക്കാനായി 31 റണ്‍ zwj;സായിരുന്നു കേരളത്തിനെതിരായ മത്സരത്തിന് മുന്‍ zwj;പ് വേണ്ടിയിരുന്നത്. ജാഫര്‍ zwj; 34 റണ്‍ zwj;സെടുത്താണ് പുറത്തായത്. തകര് zwj;പ്പന് zwj; ഫോമില്‍ zwj; കളിക്കുന്ന ജാഫര്‍ zwj; നേരത്തെ പുറത്തായെങ്കിലും ആദ്യദിനം തന്നെ മത്സരത്തില്‍ zwj; മേല്‍ zwj;ക്കൈ നേടാന്‍ zwj; വിദര് zwj;ഭയ്ക്ക് കഴിഞ്ഞു.കഴിഞ്ഞയാഴ്ച ക്വാര് zwj;ട്ടര് zwj; ഫൈനലിലും ജാഫര്‍ zwj; മറ്റൊരു റെക്കോര് zwj;ഡ് സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ zwj; 40 വയസ് കഴിഞ്ഞശേഷം രണ്ട് ഡബിള്‍ zwj; സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ജാഫര്‍ zwj;. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഏഷ്യന്‍ zwj; താരവുമായി. ഉത്തരാഖണ്ഡിനെതിരെ 206 റണ്‍ zwj;സ് നേടിയതോടെയാണ് മുന്‍ zwj; ഇന്ത്യന്‍ zwj; താരം രണ്ട് ഡബിള്‍ zwj; സെഞ്ച്വറികളെന്ന റെക്കോര് zwj;ഡ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റുകള്‍ zwj; കളിച്ചിട്ടുള്ള താരത്തെ ദേശീയ ടീമില്‍ zwj; കാര്യമായി പരിഗണിച്ചിരുന്നില്ല. അഞ്ച് സെഞ്ച്വറികള്‍ zwj; ഉള് zwj;പ്പെടെ 1944 റണ്‍ zwj;സും ജാഫര്‍ zwj; നേടി. ഓപ്പണറായിരുന്ന താരം ഒട്ടേറെ മത്സരങ്ങളില്‍ zwj; ഇന്ത്യയ്ക്കായി നിര് zwj;ണായക സ് കോര്‍ zwj; കണ്ടെത്തി. എന്നാല്‍ zwj;, വിരേന്ദര്‍ zwj; സെവാഗ്, ഗൗതം ഗംഭീര്‍ zwj; എന്നീ താരങ്ങളുടെ രംഗപ്രവേശനത്തിനുശേഷം ജാഫറിന് അവസരങ്ങള്‍ zwj; കുറയുകയായിരുന്നു.