സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനോട് വസീം അക്രം പറഞ്ഞതെന്ത്?
അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ എന്നതിലുപരി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്നു പറയുന്നതില്‍ തെറ്റൊന്നും ഇല്ല. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് പന്തേറിന്റെ തന്ത്രങ്ങള്‍ പറഞ്ഞു കൊടുത്തു പാക് മുന്‍ താരം വസീം അക്രം.

വസിം പറഞ്ഞതെന്ത്?
വാങ്കഡെയിലെത്തിയ അര്‍ജ്ജുന് അക്രം ബൗളിങിനെ കുറിച്ചുള്ള ചില ടിപ്പ്‌സ്കളും ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള തന്ത്രങ്ങളും അക്രം അര്‍ജ്ജുന് പറഞ്ഞു കൊടുത്തു.

അര്‍ജ്ജുനെ ആദ്യമായി കാണുന്നത്
കഴിഞ്ഞ വേനലില്‍ ഇംഗ്ലണ്ടില്‍വെച്ചാണ് അര്‍ജ്ജുനെ ആദ്യമായി കാണുന്നത്. അവിടെയൊരു പ്രദര്‍ശന മത്സരം കളിക്കുകയായിരുന്നു അര്‍ജ്ജുന്‍.

അര്‍ജ്ജുന്റെ താത്പര്യം
ബാറ്റിങിനേക്കാള്‍ ബൗളിങിനോടാണ് അര്‍ജ്ജുന് കൂടുതല്‍ താത്പര്യമെന്ന് അന്നെനിക്ക് മനസിലായി.

മീഡിയം പേസ് ബൗളള്‍
തന്ത്രപൂര്‍വം പന്തെറിയുന്ന ഇടം കയ്യന്‍ മീഡിയം പേസറാണ് അര്‍ജ്ജുന്‍.

പ്രശംസ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് കോച്ചായ അക്രം അര്‍ജുനെ പ്രശംസിക്കാനും അക്രം മടികാണിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications