Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് വിരമിക്കുന്നു!! ആശംസയര്‍പ്പിച്ച് വീരേന്ദര്‍ സേവാഗ്...ഞെട്ടിത്തരിച്ച് ആരാധകര്‍

മുംബൈ: തന്റെ രസകരമായ ട്വീറ്റുകളിലൂടെ ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ പുതിയ ട്വീറ്റ് ആരാധകരെ ഞെട്ടിച്ചു. വിരാട് നാളെ വിരമിക്കുന്നുവെന്ന ട്വീറ്റാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

ബാക്കി കൂടി വായിക്കണം

സെവാഗിന്റെ ട്വീറ്റിലെ ആദ്യ വാക്കുകളായിരുന്നു വിരാട് നാളെ വിരമിക്കുന്നുവെന്നത്. ബാക്കി കൂടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. ഇന്ത്യയുടെ ഏറ്റവും പഴയ വിമാനവാഹിനി യുദ്ധകപ്പലായ ഐഎന്‍എസ് വിരാടിനെയായിരുന്നു സെവാഗ് ഉദ്ദേശിച്ചത്.

ട്വീറ്റ് ഇങ്ങനെ

വിരാട് നാളെ വിരമിക്കും. പഴയ കപ്പലുകള്‍ ഒരിക്കലും മരിക്കാറില്ല. അതിന്റെ ആവേശം തുടര്‍ന്നും നിലനില്‍ക്കും. കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകിയ ഐഎന്‍എസ് വിരാട് നാളെ ഡീകമ്മീഷന് ചെയ്യുകയാണ്.

നിരവധി ട്വീറ്റുകള്‍

സെഗാഗിന്റെ ഈ ട്വീറ്റിനു താഴെ നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പലതും രസകരമായ കമന്റുകളായിരുന്നു. ആദ്യ മൂന്നു വാക്കുകള്‍ വായിച്ചപ്പോള്‍ ഹൃദയാഘാതം വന്നെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Tuesday, March 7, 2017, 16:21 [IST]
Other articles published on Mar 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+