ക്യൂട്ട് ആന്‍ഡ് ലവ്‌ലി.. വിരാട് കോലിയുടെ പുതിയ ജിം പാര്‍ട്ണറെ കണ്ടോ.. വീഡിയോ വൈറല്‍!
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നത്. കളിക്കളത്തിലും പുറത്തും പരമ്പര ആഘോഷമാക്കാനുറച്ചാണ് കോലിയുടെ ഒരുക്കം. പുതിയ ഹെയര്‍സ്റ്റൈലുമായിട്ടാണ് കഴിഞ്ഞ ദിവസം കോലി പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന കോലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോലിയോടൊപ്പം ഒരു പുതിയ പാര്‍ട്ണറുമുണ്ട്. പാര്‍ട്ണര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും അനുഷ്‌ക ശര്‍മയെ ഓര്‍ക്കണ്ട. ഇത് ആ പാര്‍ട്ണറുടെ കാര്യമല്ല, ഓമനത്തമുള്ള ഒരു നായയോടൊപ്പമുള്ള ഫോട്ടോയാണ് കോലി ഇത്തവണ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. വൈറല്‍ വീഡിയോ കാണാം..

ഇത് പുതിയ സ്റ്റൈല്‍
ഇതാണ് ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മുമ്പായി വിരാട് കോലി ഒരുക്കിയിട്ടുള്ള പുതിയ ഹെയര്‍സ്റ്റൈല്‍. ഇതും തരംഗമായിക്കഴിഞ്ഞു.

കഠിനാധ്വാനം
വിരാട് കോലി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒന്നാം റാങ്കിലെത്താന്‍
പരമ്പര തൂത്തുവാരി ഒന്നാം റാങ്കിലെത്താനാണ് വിരാട് കോലിയുടെയും ടീം ഇന്ത്യയുടെയും ലക്ഷ്യം.
വീഡിയോ കാണാം
വിരാട് കോലിയും പട്ടിക്കുട്ടിയും ഒരുമിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ കാണൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications