Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവര്‍ ആര്‍ക്കും വേണ്ടാത്തവര്‍... സൂപ്പര്‍ താരങ്ങളും ലിസ്റ്റില്‍!! കേരളത്തിനും നിരാശ

IPL 2019 Auction : തഴയപ്പെട്ട വമ്പൻ താരങ്ങൾ | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ വെറും 60 കളിക്കാര്‍ക്കു മാത്രമാണ് പുതിയ സീസണില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. 351 താരങ്ങള്‍ ലേലത്തില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നെങ്കിലും അവരില്‍ മൂന്നിലൊന്ന് പേര്‍ക്കു പേരും ഭാഗ്യമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. പല വമ്പന്‍ താരങ്ങളും ലേലത്തില്‍ തഴയപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ക്കു അപ്രതീക്ഷിത വിലയും ലഭിച്ചു.

ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നവരുടെ കൂട്ടത്തില്‍ ചില മലയാളി താരങ്ങളുമുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റനായ സച്ചിന്‍ ബേബി, കേരളത്തിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദീപ് വാര്യര്‍ എന്നിവരെ ആരും വാങ്ങിയില്ല.

1

ലേലത്തില്‍ തഴയപ്പെട്ട ചില പ്രമുഖ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

മനോജ് തിവാരി (അടിസ്ഥാനവില 50 ലക്ഷം)
ചേതേശ്വര്‍ പുജാര (50 ലക്ഷം)
അലെക്‌സ് ഹെയ്ല്‍സ് (1.5 കോടി)
ബ്രെന്‍ഡന്‍ മക്കുല്ലം (2 കോടി)
ക്രിസ് വോക്‌സ് (2 കോടി)
ക്രിസ് ജോര്‍ഡന്‍ (1 കോടി)
നമാന്‍ ഓജ (75 ലക്ഷം)
ആദം സാംപ (1 കോടി)
സച്ചിന്‍ ബേബി (20 ലക്ഷം)
അനികേത് ചൗധരി (20 ലക്ഷം)
രജ്‌നീഷ് ഗുര്‍ബാനി (20 ലക്ഷം)
ഉസ്മാന്‍ ഖവാജ (1 കോടി)
ഹസ്‌റത്തുള്ള സസായ് (50 ലക്ഷം)
റീസ്സ ഹെന്‍ഡ്രിക്‌സ് (50 ലക്ഷം)
ഷോണ്‍ മാര്‍ഷ് (2 കോടി)
സൗരഭ് തിവാരി (50 ലക്ഷം)
ഹാഷിം അംല (1 കോടി)
ആഞ്ചലോ മാത്യൂസ് (2 കോടി)
കോറി ആന്‍ഡേഴ്‌സന്‍ (2 കോടി)
ജാസണ്‍ ഹോള്‍ഡര്‍ (75 ലക്ഷം)
ലൂക്ക് റോഞ്ചി (75 ലക്ഷം)
മുഷ്ഫിഖുര്‍ റഹീം (50 ലക്ഷം)
കുശാല്‍ പെരേര (75 ലക്ഷം)
മോര്‍നെ മോര്‍ക്കല്‍ (1.5 കോടി)
ഡെയ്ല്‍ സ്‌റ്റെയ്ന്‍ (1.5 കോടി)
ജെയിംസ് പാറ്റിന്‍സണ്‍ (1 കോടി)

Story first published: Wednesday, December 19, 2018, 11:41 [IST]
Other articles published on Dec 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+