Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഫൈനലില്‍ ക്യാമറകളുടെ നോട്ടപ്പുള്ളിയായ ആ സുന്ദരി ആരാണെന്നോ?

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനിലെ ഐപിഎല്‍ ഫൈനലിന്റെ സമ്മാദാനച്ചടങ്ങില്‍ ക്രിക്കറ്റ് താരങ്ങളെയെല്ലാം മാറ്റി നിര്‍ത്തി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് ഒരു യുവതിയുടെ ചിത്രമായിരുന്നു. ആരാണ് അവര്‍? ഫൈനലിലെ സമ്മാനദാനചടങ്ങിനെത്തിയ യുവതിയായിരുന്നു ക്യാമറക്കണ്ണുകളുടെ ശ്രദ്ധകേന്ദ്രം.

രാഖി കപൂര്‍ ടണ്ടന്‍ ആയിരുന്നു ആ യുവതി, ഐപിഎല്‍ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ യെസ് ബാങ്കിന്റെ പ്രതിനിധിയായി സമ്മാനദാന ചടങ്ങില്‍ എത്തിയതായിരുന്നു ഇവര്‍. കക്ഷി മറ്റാരുമല്ല യെസ് ബാങ്ക് സ്ഥാപകനും സിഇഒയുമായ റാണ കപൂറിന്റെ മകളാണ് രാഖി.

-rakhi.jpg

ഞായറാഴ്ചത്തെ ഫൈനല്‍ മത്സരത്തിന് ശേഷം ഇവരുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ആണ് രാഖി ജോലി ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ എംബിഎ ഡിഗ്രിയുണ്ട്.

ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ സ്വധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ 25 സ്ഥാനത്തായിരുന്നു രാഖി. 28 കാരിയായ രാഖി വിവാഹിതയാണ്. ദുബായി ആസ്ഥാനമാക്കിയ ബിസിനസുകാരന്‍ അല്‍കേഷ് ആണ് രാഖിയുടെ ഭര്‍ത്താവ്.

Story first published: Wednesday, May 27, 2015, 17:34 [IST]
Other articles published on May 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+