Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: നിര്‍ണ്ണായക പോരാട്ടം, വെസ്റ്റ് ഇന്‍ഡീസ് X ദക്ഷിണാഫ്രിക്ക, തോല്‍ക്കുന്നവര്‍ക്ക് തിരിച്ചടി

ദുബായ്: ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന (26-10-2021) ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍. മരണ ഗ്രൂപ്പായ ഒന്നില്‍ ആദ്യ മത്സരം തോറ്റാണ് രണ്ട് ടീമും എത്തുന്നത്. അതിനാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാം. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരത്തില്‍ ദയനീയമായാണ് ഇംഗ്ലണ്ടിനോട് തോറ്റത്. ഓസ്‌ട്രേലിയയോട് പൊരുതിത്തോറ്റാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.

Story first published: Monday, October 25, 2021, 16:53 [IST]
Other articles published on Oct 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+