മുംബൈ: ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തിലെ വമ്പന്‍ തോല്‍വികളില്‍ നിന്ന് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്കോട്ട്ലന്‍ഡിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു. നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും മറികടക്കാന്‍ ഇന്ത്യക്കായെങ്കിലും അഫ്ഗാനിസ്ഥാന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാനാവു.
T20 World Cup 2021: സ്കോട്ട്ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍
{photo-feature}