Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാജിക്കല്യാണം തുടങ്ങി; മെഹന്ദി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, കാണൂ...

ഇന്ത്യന്‍ ടീമിലെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനും നടി ഗീത ബസ്രയ്ക്കും വിവാഹം. മുഹൂര്‍ത്തം നാളെ (ഒക്ടോബര്‍ 29) യാണെങ്കിലും ചടങ്ങുകള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചയായിരുന്നു ഹര്‍ഭജന്‍ - ഗീത വിവാഹത്തിന്റെ മെഹന്ദി. ഇതിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

അതിനുമുണ്ട് ഒരു കാരണം. ഇന്ത്യന്‍ ടീമിലെ നോട്ടി ബോയ് ആയ ഹര്‍ഭജന്‍ മെഹന്ദിക്ക് എത്തിയത് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാണ്. പരമ്പരാഗത വസ്ത്രവിധാനങ്ങള്‍ ഒഴിവാക്കി വന്ന ഭാജി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പിങ്ക്, മഞ്ഞ നിറത്തിലുള്ള ലെഹെങ്കയിലായിരുന്നു ഭാജിയുടെ കൂട്ടുകാരി ഗീത എത്തിയത്. ചിത്രങ്ങള്‍ കാണണ്ടേ...

വൈറലായ പടം

വൈറലായ പടം

ഹര്‍ഭജന്‍ സിംഗ് - ഗീത ബസ്ര മെഹന്ദി ചടങ്ങിലെ ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അഞ്ച് ദിവസത്തെ കല്യാണം

അഞ്ച് ദിവസത്തെ കല്യാണം

മെഹന്ദി, വിവാഹം, റിസപ്ഷന്‍ എന്നിങ്ങനെയായി അഞ്ച് ദിവസത്തെ പരിപാടികളാണ് ഭാജിക്കല്യാണത്തിന് ഒരുക്കിയിട്ടുള്ളത്.

ആഘോഷം തന്നെ ആഘോഷം

ആഘോഷം തന്നെ ആഘോഷം

പഞ്ചാബിക്കല്യാണങ്ങളിലെ തനത് പരിപാടികളായ ആട്ടവും പാട്ടും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.

കല്യാണച്ചെക്കന്‍

കല്യാണച്ചെക്കന്‍

വിവാഹത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

ഒരു സെല്‍ഫി എടുത്താലോ

ഒരു സെല്‍ഫി എടുത്താലോ

കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഭാജിയുടെ ഒരു ഫോട്ടോ സെക്ഷന്‍

വീട്ടുകാര്‍ക്കൊപ്പം

വീട്ടുകാര്‍ക്കൊപ്പം

മെഹന്ദി ചടങ്ങിനിടെ വീട്ടുകാര്‍ക്കൊപ്പം ഹര്‍ഭജന്‍ സിംഗ്.

ഇവിടെയായിരുന്നു പരിപാടി

ഇവിടെയായിരുന്നു പരിപാടി

ജി - ഗീവ വിവാഹത്തിന്റെ മെഹന്ദി ചടങ്ങുകള്‍ ഇവിടെയായിരുന്നു.

കല്യാണക്ഷണക്കത്ത്

കല്യാണക്ഷണക്കത്ത്

ഹര്‍ഭജന്‍ സിംഗ് - ഗീത ബസ്ര വിവാഹത്തിന്റെ ക്ഷണക്കത്ത് കണ്ടോ

Story first published: Wednesday, October 28, 2015, 10:10 [IST]
Other articles published on Oct 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+