ശ്രീശാന്ത് കുട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ കാണാം
ക്രിക്കറ്റ് താരം ശ്രീശാന്തിനും ഭാര്യ ഭുവനേശ്വരി കുമാരിക്കും ഈയടുത്ത് മകള്‍ ജനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ശ്രീശാന്ത് കുട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. നേരത്തെ കുട്ടി ജനിച്ച വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിച്ചിരുന്നെങ്കിലും കുട്ടിയുടെ അധികം ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
ചിത്രങ്ങള്‍ ശ്രീശാന്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നെടുത്തത്

കുഞ്ഞ് ജനിച്ചത്
മെയ് പത്തിനായിരുന്നു കുഞ്ഞിന്റെ ജനനം.

മകള്‍ക്ക് പേരിട്ടു
ശീശാന്തും ഭാര്യ ഭുവനേശ്വരി കുമാരിയും മകള്‍ക്ക് 'ശ്രീ' എന്നാണ് പേരിട്ടിരിക്കുന്നത്

ഉറക്കത്തിലാണ്
കുഞ്ഞു ശ്രീ ഉങ്ങുന്നതാണ് ഒരു ഫോട്ടോ

അച്ഛനും അമ്മയ്ക്കുമൊപ്പം
അച്ഛന്റെയും അമ്മയുടെയും ഒപ്പം ഒരു പോസ്

ഫീഡിങ്ങ് ബോട്ടിലുമായി ശ്രീ
കുഞ്ഞിന് ശ്രീ ഫീഡിങ്ങ് ബോട്ടില്‍ വായില്‍ വെച്ചു കൊടുക്കുന്നതാണ് മറ്റൊരു ഫോട്ടോ

സന്തോഷം
കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് മറ്റൊന്ന്. കുഞ്ഞുമുഖത്ത് സന്തോഷം കാണാനാവും

അച്ഛനായതിനെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത്
പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്നാണ് അച്ഛനായതിനെക്കുറിച്ച് ശ്രീശാന്തിന്റെ ആദ്യ പ്രതികരണം.

വിവാഹം
ശ്രീശാന്തിന്റയും നയന്‍ എന്ന ഭുവനേശ്വരി കുമാരി ഷെഖാവത്തിന്റെയും വിവാഹം 2013 ഡിസംബര്‍ 12ന് ആയിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications