Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമാന്തര ക്രിക്കറ്റ് പരമ്പരയുമായി സീ ടിവി

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്നാണ് പേര്. 100 കോടി രൂപ ചെലവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്.

ലീഗില്‍ ആറു ടീമുകളുണ്ടാവും. ഓരോ ടീമിനും നാലു വിദേശ താരങ്ങളെ പങ്കെടുപ്പിക്കാം.

ഇവരെക്കൂടാതെ ടീമില്‍ രണ്ട് ഇന്ത്യന്‍ കളിക്കാരും പ്രതിഭാശേഷിയുളള എട്ടു യുവകളിക്കാരും ഉണ്ടാവും. മുന്‍ ഇന്ത്യന്‍ താരങ്ങളാകും ടീമുകളുടെ പരിശീലകര്‍.

മൂന്നാം വര്‍ഷം ലീഗില്‍ 16 ടീമുകളുണ്ടാവും. എസ്സല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സീ ടിവി ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന് രൂപം നല്‍കുക. ഇന്ത്യയില്‍ പ്രതിഭകളുടെ വന്‍ശേഖരമുണ്ടെങ്കിലും ആറ്, എ ഗ്രേഡ് കളിക്കാരെ മാത്രമേ കണ്ടെത്താന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടുളളൂവെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+