കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ്സിംഗിന് കൊച്ചിയില്‍ നടക്കുന്ന ഏകദിനത്തിനായുള്ള പരിശീലനത്തിനിടയില്‍ പരിക്കേറ്റു.
കണങ്കാലിനാണ് പരിക്ക്. യുവരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സ്കാനിംഗിംന് വിധേയമാക്കി. പരിക്ക് മൂലം യുവരാജ് ബുധനാഴ്ച പരിശീലനം നടത്തിയില്ല.
യുവരാജിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.