
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യു കപ്പ് ഏറ്റുവാങ്ങി. ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലും ഒബ്രോണ്‍മാളിലും പ്രദര്‍ശനത്തിനു വയ്ക്കും.
മൂന്നു കോടി രൂപ വിലയുള്ള കപ്പില്‍ കിരീടം നേടിയ എല്ലാ രാജ്യങ്ങളുടെയും പേര് ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കപ്പ് കൊച്ചിയില്‍ നഗരപ്രദക്ഷിണം നടത്തി