മെല്‍ബണ്‍: ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ആസ്ത്രേല്യന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ വ്യക്തമാക്കി.
2007ലെ ലോകകപ്പില്‍ ആസ്ത്രേല്യക്കു വേണ്ടി കളിക്കുന്നതിനായി ഷെയ്ന്‍ വോണ്‍ ഏകദിനത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകതളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏകദിന ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും ടെസ്റ് ക്രിക്കറ്റിലെ തന്റെ ഇപ്പോഴത്തെ ഫോം ഏകദിനത്തില്‍ വിരമിച്ചുകൊണ്ടുള്ള തന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതാണെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു.